Categories: Gossips

ഇത് സൂപ്പര്‍ഹിറ്റ് സിനിമയിലെ ദിലീപിന്റെ നായിക; ഇപ്പോള്‍ ഇങ്ങനെ, ആളെ മനസ്സിലായോ?

പഴയ നടിമാരുടെ ഇപ്പോഴത്തെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുക പതിവാണ്. അങ്ങനെയൊരു നടിയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ പ്രേക്ഷകര്‍ക്കിടയില്‍ വൈറലായിരിക്കുന്നത്. സൂപ്പര്‍ഹിറ്റ് ചിത്രം ക്രേസി ഗോപാലനില്‍ ദിലീപിന്റെ നായികയായി അഭിനയിച്ച സുനിത വര്‍മ്മയാണ് ഇത്.

സോഷ്യല്‍ മീഡിയയില്‍ സജീവമായ സുനിത തന്റെ പുതിയ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കാറുണ്ട്. രാധാ വര്‍മ്മ എന്ന പേരിലാണ് നടി മലയാളത്തില്‍ അറിയപ്പെട്ടിരുന്നത്. മലയാളത്തിനു പുറമേ തമിഴിലും തെലുങ്കിലും സുനിത അഭിനയിച്ചിട്ടുണ്ട്.

Sunitha Varma

തെലുങ്ക് കുടുംബത്തിലാണ് താരത്തിന്റെ ജനനം. 2001 ല്‍ തെലുങ്ക് ചിത്രത്തിലൂടെയാണ് താരത്തിന്റെ അരങ്ങേറ്റം. 1987 ല്‍ ജനിച്ച സുനിതയ്ക്ക് ഇപ്പോള്‍ 34 വയസ്സ് കഴിഞ്ഞു.

ക്രേസി ഗോപാലന് ശേഷം ഡോ.പേഷ്യന്റ്, എഗൈന്‍ കാസര്‍ഗോഡ് കാദര്‍ഭായ്, സീനിയേഴ്‌സ്, അച്ഛന്റെ ആണ്‍മക്കള്‍, പൊലീസ് മാമന്‍, പോയ് മറഞ്ഞു പറയാതെ തുടങ്ങിയ മലയാളം സിനിമകളിലും സുനിത അഭിനയിച്ചു.

അനില മൂര്‍ത്തി

Recent Posts

പ്രസവശേഷം ഈ ശരീരം വെച്ച് ഡാന്‍സ് ചെയ്യാന്‍ പേടിയായിരുന്നു

കല്യാണ ദിവസം ഫോട്ടോകളും വീഡിയോകളും ഒന്നും പുറത്തുവിട്ടില്ല…

5 hours ago

രേണുവിന്റെ ആരോഗ്യ നിലയെക്കുറിച്ച് തുറന്ന് പറഞ്ഞ് അച്ചന്‍ തങ്കച്ചന്‍

കാന്‍സര്‍ ബാധിതയായ രേണു സുധിയുടെ ആരോ?ഗ്യ സ്ഥിതി…

5 hours ago

സൈബര്‍ സെല്‍ എന്ന് കേള്‍ക്കുമ്പോള്‍ ചിരി വരും, മഞ്ജു പത്രോസ്

സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് മഞ്ജു…

5 hours ago

40 വയസ് ആയാല്‍ എന്താണ് പ്രശ്‌നം? ചോദ്യവുമായി നിവിന്‍ പോളി

പ്രായമാകുന്നതിനെ എങ്ങനെയാണ് നോക്കിക്കാണുന്നത് എന്ന് പറയുകയാണ് നടന്‍…

5 hours ago

അച്ഛനും അമ്മയുമായുള്ള താരതമ്യം ചെയ്യാലാണ് പേടി; തുറന്ന് പറഞ്ഞ് താരം

ഉര്‍വശിയുടെയും മനോജ് കെ ജയന്റെയും മകള്‍ തേജലക്ഷ്മി…

5 hours ago