Mammootty
ഓണ്‍ സ്ക്രീനില്‍ ആണെങ്കിലും ഓഫ് സ്ക്രീനില്‍ ആണെങ്കിലും മലയാളത്തില്‍ ഏറ്റവും തലയെടുപ്പുള്ള താരം മമ്മൂട്ടിയാണ്. സ്വന്തം വസ്ത്രത്തെ കുറിച്ച് വ്യക്തമായ കാഴ്ച്ചപ്പാടുള്ള നടനാണ് മമ്മൂട്ടി. ഓരോ പൊതു പരിപാടികളിലും വളരെ വ്യത്യസ്ത ലുക്കിലാണ് നാം മമ്മൂക്കയെ കാണുന്നത്. അങ്ങനെയൊരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
മമ്മൂട്ടി എയര്‍പോര്‍ട്ടില്‍ നിന്ന് പുറത്ത് കടക്കുന്നതാണ് ഈ വീഡിയോ. ദുബായിലെത്തിയപ്പോഴുള്ള മെഗാസ്റ്റാറിന്റെ വീഡിയോയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. എയര്‍ഹോസ്റ്റസിനൊപ്പം വളരെ ഗൗരവത്തില്‍ മമ്മൂട്ടി നടന്നുവരികയാണ്.
നീല ഷര്‍ട്ടും ബ്ലാക്ക് ജീന്‍സ് പാന്റുമാണ് മമ്മൂട്ടി ധരിച്ചിരിക്കുന്നത്. എയര്‍പോര്‍ട്ടില്‍ നിന്ന് പുറത്തുകടന്ന മമ്മൂട്ടി തനിയെ ഡ്രൈവ് ചെയ്താണ് പിന്നീട് പോയത്.
മലയാള സിനിമയിൽ 'ബേബി നയൻതാര' എന്ന പേരിൽ…
മലയാളികൾക്ക് ഒരൊറ്റ സിനിമ മതി ഭാവ്ന പാനി…
കുട്ടികളോട് ഇടപഴകുന്നതിൽ തനിക്ക് അസാധാരണമായ ക്ഷമയുണ്ടെന്ന് പലരും…
സന്ദേശ് ഷെട്ടി അജ്രി സംവിധാനം ചെയ്യുന്ന ബഹുഭാഷാ…
മകൾ സബൈനയുടെ പതിനാലാം പിറന്നാൾ ആഘോഷത്തിന്റെ ദൃശ്യങ്ങൾ…