Categories: Gossips

പ്രണവിന്റെ പ്രതിഫലം കേട്ട് ഞെട്ടി സോഷ്യല്‍ മീഡിയ; ഹൃദയത്തില്‍ അഭിനയിക്കാന്‍ എത്ര വാങ്ങി?

വലിയ പ്രതിഫലം വാങ്ങുന്ന നടന്‍മാരുടെ പട്ടികയിലേക്ക് താരപുത്രന്‍ പ്രണവ് മോഹന്‍ലാലും. ഹൃദയം ബോക്‌സ്ഓഫീസില്‍ വമ്പന്‍ ഹിറ്റായതോടെയാണ് പ്രണവിന്റെ താരമൂല്യം അതിവേഗം ഉയര്‍ന്നത്. ഏകദേശം രണ്ട് കോടി രൂപയാണ് പ്രണവ് മോഹന്‍ലാല്‍ പ്രതിഫലം വാങ്ങുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

Pranav Mohanlal

ഇതുവരെയുള്ള റിപ്പോര്‍ട്ട് അനുസരിച്ച് ‘ഹൃദയം’ 25 കോടിയിലേറെ കളക്ഷന്‍ നേടിയിട്ടുണ്ട്. 25 കോടി ക്ലബില്‍ ഇടംപിടിക്കുന്ന പ്രണവ് മോഹന്‍ലാലിന്റെ ആദ്യ സോളോ ഹിറ്റാണ് ഹൃദയം.

ഒ.ടി.ടി. പ്ലാറ്റ്‌ഫോമിലും ഹൃദയം ഉടന്‍ പ്രദര്‍ശനത്തിനെത്തുമെന്നാണ് വിവരം. ഹൃദയം സൂപ്പര്‍ഹിറ്റായതോടെ വമ്പന്‍ ഓഫറുകളാണ് പ്രണവിനെ തേടിയെത്തിയിരിക്കുന്നത്.

 

അനില മൂര്‍ത്തി

Recent Posts

ബിഗ് ബോസില്‍ നിന്ന് ലഭിച്ച 22 ലക്ഷം കൊണ്ട് ചെയ്തത്, തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്

ടെലിവിഷന്‍ രംഗത്ത് ഇന്ന് ശ്രദ്ധേയയാണ് നടി മഞ്ജു…

57 minutes ago

നടി അംബികയ്‌ക്കെതിരെ പരാതിയുമായി സഹോദരി രാധ

ചെന്നൈ: നടി അംബികയ്‌ക്കെതിരെ ചെക്ക് തട്ടിപ്പ് പരാതിയുമായി…

1 hour ago

നടിമാരുടെ ദൃശ്യങ്ങള്‍ മോശമായി പകര്‍ത്തുന്നവരോട് രൂക്ഷമായി പ്രതികരിച്ച് സല്‍മാന്‍ ഖാന്‍

പൊതുയിടങ്ങളിലെത്തുന്ന സെലിബ്രിറ്റികളുടെ ശരീരഭാഗങ്ങള്‍ മോശം ഉദ്ദേശത്തോടെ പകര്‍ത്തി…

1 hour ago

ഭൂമിയില്‍ ഒരവകാശവും ഇല്ലാത്തത് മനുഷ്യന് മാത്രമാണ്; ഷൈന്‍

പെറ്റ് ലവേഴ്‌സിന്റെ സ്‌നേഹം, ശരിക്കുമുള്ള സ്‌നേഹമാണെന്ന് തനിക്ക്…

1 hour ago

അശ്വിനെതിരെ അതിരുവിട്ട അധിക്ഷേപം; മറുപടിയുമായി ദിയ കൃഷ്ണ

കഴിഞ്ഞ ദിവസമാണ് നടി അഹാന കൃഷ്ണയും ഛായാഗ്രാഹകന്‍…

1 hour ago

മുടി പിന്നിയിടുമ്പോള്‍ സ്ത്രീകളെ കാണാന്‍ നല്ല ഭംഗിയാണ്, നാനി

'ദ് പാരഡൈസ്'എന്ന സിനിമയുടെ പ്രൊമോഷന്‍ പരിപാടിക്കിടെ സ്ത്രീകളുടെ…

1 hour ago