Categories: Gossips

ഡയാന മറിയ നയന്‍താരയായി, മീര ജാസ്മിന്റെ പേര് മാറ്റിയത് ലോഹിതദാസ്; ഭാവനയുടെ യഥാര്‍ഥ പേര് എന്താണെന്ന് അറിയുമോ?

സിനിമയിലെത്തിയ ശേഷമാണ് നമുക്ക് ഇഷ്ടമുള്ള പല അഭിനേതാക്കളും അവരുടെ പേര് മാറ്റിയത്. നടിമാരാണ് ഇതില്‍ കൂടുതല്‍. ഡയാന മറിയ കുര്യന്‍ എന്നാണ് ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയുടെ യഥാര്‍ഥ പേര്. മീര ജാസ്മിന്റെ യഥാര്‍ഥ പേര് ജാസ്മിന്‍ മേരി ജോസഫ് എന്നാണ്. ലോഹിതദാസ് സംവിധാനം ചെയ്ത സൂത്രധാരനിലൂടെയാണ് മീര ജാസ്മിന്‍ സിനിമയില്‍ അരങ്ങേറിയത്. മീര ജാസ്മിന്‍ എന്ന പേര് കണ്ടെത്തിയത് ലോഹിതദാസ് തന്നെയാണ്.

ധന്യ നായര്‍ ആണ് പിന്നീട് മലയാളികളുടെ പ്രിയ നടി നവ്യ നായര്‍ ആയത്. സിബി മലയിലാണ് നവ്യ നായര്‍ എന്ന പേരിട്ടത്. കമല്‍ ചിത്രം നമ്മളിലൂടെ മലയാള സിനിമയില്‍ അരങ്ങേറിയ ഭാവനയുടെ യഥാര്‍ഥ പേര് കാര്‍ത്തിക എന്നാണ്.

Bhavana

ജിമി ജോര്‍ജ് ആണ് പിന്നീട് മിയ ജോര്‍ജ് ആയത്. ഗെര്‍ലി ആന്റോയാണ് പിന്നീട് ഗോപികയായത്. സ്വാസികയുടെ യഥാര്‍ഥ പേര് പൂജ എന്നാണ്. ബ്രൈറ്റി ബാലചന്ദ്രന്‍ ആണ് പിന്നീട് മൈഥിലിയായത്. ഇനിയയുടെ മുന്‍ പേര് ശ്രുതി സാവന്ത് എന്നാണ്.

 

അനില മൂര്‍ത്തി

Recent Posts

ബിഗ് ബോസില്‍ നിന്ന് ലഭിച്ച 22 ലക്ഷം കൊണ്ട് ചെയ്തത്, തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്

ടെലിവിഷന്‍ രംഗത്ത് ഇന്ന് ശ്രദ്ധേയയാണ് നടി മഞ്ജു…

57 minutes ago

നടി അംബികയ്‌ക്കെതിരെ പരാതിയുമായി സഹോദരി രാധ

ചെന്നൈ: നടി അംബികയ്‌ക്കെതിരെ ചെക്ക് തട്ടിപ്പ് പരാതിയുമായി…

1 hour ago

നടിമാരുടെ ദൃശ്യങ്ങള്‍ മോശമായി പകര്‍ത്തുന്നവരോട് രൂക്ഷമായി പ്രതികരിച്ച് സല്‍മാന്‍ ഖാന്‍

പൊതുയിടങ്ങളിലെത്തുന്ന സെലിബ്രിറ്റികളുടെ ശരീരഭാഗങ്ങള്‍ മോശം ഉദ്ദേശത്തോടെ പകര്‍ത്തി…

1 hour ago

ഭൂമിയില്‍ ഒരവകാശവും ഇല്ലാത്തത് മനുഷ്യന് മാത്രമാണ്; ഷൈന്‍

പെറ്റ് ലവേഴ്‌സിന്റെ സ്‌നേഹം, ശരിക്കുമുള്ള സ്‌നേഹമാണെന്ന് തനിക്ക്…

1 hour ago

അശ്വിനെതിരെ അതിരുവിട്ട അധിക്ഷേപം; മറുപടിയുമായി ദിയ കൃഷ്ണ

കഴിഞ്ഞ ദിവസമാണ് നടി അഹാന കൃഷ്ണയും ഛായാഗ്രാഹകന്‍…

1 hour ago

മുടി പിന്നിയിടുമ്പോള്‍ സ്ത്രീകളെ കാണാന്‍ നല്ല ഭംഗിയാണ്, നാനി

'ദ് പാരഡൈസ്'എന്ന സിനിമയുടെ പ്രൊമോഷന്‍ പരിപാടിക്കിടെ സ്ത്രീകളുടെ…

1 hour ago