Categories: Videos

‘മോനേ അപ്പൂ…’ മോഹന്‍ലാലിന്റെ മകനെ ചെല്ലപ്പേര് വിളിച്ച് മമ്മൂട്ടി; ഹൃദ്യം ഈ വീഡിയോ

മോഹന്‍ലാലിന്റെ മകനും യുവതാരവുമായ പ്രണവ് മോഹന്‍ലാലിനെ ചെല്ലപ്പേര് വിളിക്കുന്ന മമ്മൂട്ടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നു. സ്വന്തം മകനോടുള്ള വാല്‍സല്യം തന്നെയാണ് മമ്മൂട്ടി തന്റെ ഉറ്റ സുഹൃത്തായ മോഹന്‍ലാലിന്റെ മകനോടും കാണിക്കുന്നത്.

Pranav Mohanlal

പഴയൊരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലായിരിക്കുന്നത്. മോഹന്‍ലാല്‍ ആരാധകരാണ് ഈ വീഡിയോ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചത്.

പ്രണവ് നായകനായ ‘ഹൃദയം’ തിയറ്ററുകളില്‍ വന്‍ വിജയമായി പ്രദര്‍ശനം തുടരുമ്പോഴാണ് മമ്മൂട്ടിയും പ്രണവും ഒന്നിച്ചുള്ള ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്. മമ്മൂട്ടി കേക്ക് മുറിച്ച് പ്രണവിന് നല്‍കുന്നതാണ് വീഡിയോ. ‘വാടാ മോനേ അപ്പൂ..’ എന്ന് പറഞ്ഞാണ് മമ്മൂട്ടി പ്രണവിനെ തന്റെ അടുത്തേക്ക് കേക്ക് നല്‍കാനായി വിളിക്കുന്നത്. പ്രണവിന് മമ്മൂട്ടി കേക്ക് വായില്‍വെച്ച് കൊടുക്കുന്നതും വീഡിയോയില്‍ കാണാം. മമ്മൂട്ടിയുടെ വിളി കേട്ട് നാണംകുണുങ്ങിയായി നിഷ്‌കളങ്കമായ ചിരിയോടെയാണ് പ്രണവ് കേക്ക് വാങ്ങാന്‍ അടുത്തേക്ക് എത്തുന്നത്.

 

അനില മൂര്‍ത്തി

Recent Posts

ബിഗ് ബോസില്‍ നിന്ന് ലഭിച്ച 22 ലക്ഷം കൊണ്ട് ചെയ്തത്, തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്

ടെലിവിഷന്‍ രംഗത്ത് ഇന്ന് ശ്രദ്ധേയയാണ് നടി മഞ്ജു…

58 minutes ago

നടി അംബികയ്‌ക്കെതിരെ പരാതിയുമായി സഹോദരി രാധ

ചെന്നൈ: നടി അംബികയ്‌ക്കെതിരെ ചെക്ക് തട്ടിപ്പ് പരാതിയുമായി…

1 hour ago

നടിമാരുടെ ദൃശ്യങ്ങള്‍ മോശമായി പകര്‍ത്തുന്നവരോട് രൂക്ഷമായി പ്രതികരിച്ച് സല്‍മാന്‍ ഖാന്‍

പൊതുയിടങ്ങളിലെത്തുന്ന സെലിബ്രിറ്റികളുടെ ശരീരഭാഗങ്ങള്‍ മോശം ഉദ്ദേശത്തോടെ പകര്‍ത്തി…

1 hour ago

ഭൂമിയില്‍ ഒരവകാശവും ഇല്ലാത്തത് മനുഷ്യന് മാത്രമാണ്; ഷൈന്‍

പെറ്റ് ലവേഴ്‌സിന്റെ സ്‌നേഹം, ശരിക്കുമുള്ള സ്‌നേഹമാണെന്ന് തനിക്ക്…

1 hour ago

അശ്വിനെതിരെ അതിരുവിട്ട അധിക്ഷേപം; മറുപടിയുമായി ദിയ കൃഷ്ണ

കഴിഞ്ഞ ദിവസമാണ് നടി അഹാന കൃഷ്ണയും ഛായാഗ്രാഹകന്‍…

1 hour ago

മുടി പിന്നിയിടുമ്പോള്‍ സ്ത്രീകളെ കാണാന്‍ നല്ല ഭംഗിയാണ്, നാനി

'ദ് പാരഡൈസ്'എന്ന സിനിമയുടെ പ്രൊമോഷന്‍ പരിപാടിക്കിടെ സ്ത്രീകളുടെ…

1 hour ago