Categories: Gossips

കുട്ടിക്കാലത്ത് ഞാന്‍ ഒരുപാട് അഡള്‍ട്ട് സിനിമകള്‍ കണ്ടിട്ടുണ്ട്, അതൊരു തെറ്റല്ല: അനാര്‍ക്കലി മരിക്കാര്‍

വളരെ ബോള്‍ഡ് ആയ മോഡലും നടിയുമാണ് അനാര്‍ക്കലി മരിക്കാര്‍. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ അനാര്‍ക്കലി തന്റെ സ്റ്റൈലിഷ് ചിത്രങ്ങള്‍ ഇടയ്ക്കിടെ പങ്കുവയ്ക്കാറുണ്ട്. ഹോട്ട് ഫോട്ടോഷൂട്ടുകളിലും താരം തിളങ്ങിയിട്ടുണ്ട്. ഈയടുത്ത് അനാര്‍ക്കലി പറഞ്ഞ ഒരു കാര്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്.

അഡള്‍ട്ട് ചിത്രങ്ങള്‍ കാണാറുണ്ടോ എന്ന ചോദ്യത്തിന് രസകരമായ മറുപടിയാണ് താരം നല്‍കിയത്. അഡള്‍ട്ട് സിനിമകള്‍ താന്‍ കാണാറുണ്ടെന്നും അതില്‍ തെറ്റായി ഒന്നും തോന്നിയിട്ടില്ലെന്നും അനാര്‍ക്കലി പറഞ്ഞു.

Anarkkali Marikkar

കുട്ടിക്കാലത്ത് അഡള്‍ട്ട് സിനിമകള്‍ ഒരുപാട് കണ്ടിട്ടുണ്ട്. വേണമെങ്കില്‍ തനിക്ക് കള്ളം പറയാം. എന്നാല്‍ ഈ കാലത്ത് അതിന്റെ ആവശ്യമുണ്ടെന്നു തോന്നുന്നില്ലെന്നും താരം പറഞ്ഞു. അഡള്‍ട്ട് ചിത്രങ്ങള്‍ കാണുന്നത് അത്ര മോശം ആയി തോന്നുന്നില്ല. തന്നെ കണ്ടാല്‍ മിയ ഖലീഫയുടെ ഛായയുണ്ടെന്ന് പലരും പറഞ്ഞിട്ടുണ്ടെന്നും നടി പറഞ്ഞു.

ആനന്ദം എന്ന സിനിമയിലൂടെയാണ് അനാര്‍ക്കലി അഭിനയരംഗത്തേക്ക് എത്തിയത്. പിന്നീട് മന്ദാരം, ഉയരെ എന്നീ ചിത്രങ്ങളിലും ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചു.

 

അനില മൂര്‍ത്തി

Recent Posts

ആണുങ്ങള്‍ക്കും ആര്‍ത്തവം ഉണ്ടാകണമെന്ന് ഒരായിരം തവണ പ്രാര്‍ഥിച്ചിട്ടുണ്ട്’; ശ്രുതി ഹാസന്‍

ഷൂട്ടിങ്ങിനിടയില്‍ ആര്‍ത്തവസമയത്ത് അനുഭവിക്കേണ്ടി വരുന്ന പ്രയാസങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ്…

20 minutes ago

നമ്മളെല്ലാവരും ഒരു ലൂപ്പില്‍ ആണ്; ഷൈന്‍

ടൈം ലൂപ് സിനിമകള്‍ക്ക് എപ്പോഴും ഒരു പ്രത്യേക…

24 minutes ago

സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ; അപകീർത്തികരമായ പോസ്റ്റുകൾക്ക് കോടതി വിലക്ക്

സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം അസത്യ പ്രചാരണങ്ങൾ നടത്തി അപമാനിക്കുന്നുവെന്ന്…

15 hours ago

തിരിച്ചുവരവ് നടത്താന്‍ എവിടെയും പോയിട്ടില്ല; മാത്യു

'പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍' എന്ന ചിത്രത്തിലൂടെ വീണ്ടും…

22 hours ago