Categories: Gossips

ലിപ് ലോക്ക് ചുംബനത്തിന് അനുപമ പരമേശ്വരന്‍ വാങ്ങിയ പ്രതിഫലം എത്രയെന്നോ? ലക്ഷങ്ങള്‍ !

നടി അനുപമ പരമേശ്വരന്റെ റിലീസിനൊരുങ്ങുന്ന തെലുങ്ക് ചിത്രമാണ് ‘റൗഡി ബോയ്‌സ്’. ആഷിഷ് റെഡ്ഡിയാണ് നായകന്‍. ചിത്രത്തിന്റെ ട്രെയ്‌ലര്‍ കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. ട്രെയിലറിലെ അനുപമയുടെ ലിപ് ലോക്ക് രംഗം ഇതിനോടകം തന്നെ വൈറലായി.

ലിപ് ലോക്ക് രംഗത്തിന് നടി വാങ്ങിയ പ്രതിഫലത്തെ കുറിച്ചുളള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. തന്റെ കരിയറിലെ തന്നെ ഏറ്റവും ഉയര്‍ന്ന പ്രതിഫലമാണ് അനുപമ ഈ സിനിമയ്ക്കായി വാങ്ങിയിരിക്കുന്നത്. ലിപ് ലോക്ക് രംഗം ഉള്ളതിനാലാണ് താരം ഒറ്റയടിക്ക് പ്രതിഫലം ഉയര്‍ത്തിയതെന്നും റിപ്പോര്‍ട്ടുണ്ട്.

Anupama Parameshwaran

50 ലക്ഷത്തിലധികം രൂപയാണ് നടി വാങ്ങിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

കാവ്യ എന്ന കഥാപാത്രത്തെയാണ് അനുപമ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. പ്രശസ്ത നിര്‍മാതാവ് ദില്‍ രാജുവിന്റെ മരുമകനാണ് ആഷിഷ്.ഹര്‍ഷ കോനുഗണ്ടി സംവിധാനം ചെയ്യുന്ന ചിത്രം അനുപമയുടെ എട്ടാമത്തെ തെലുങ്ക് സിനിമ കൂടിയാണ്

 

 

അനില മൂര്‍ത്തി

Recent Posts

നടി അംബികയ്‌ക്കെതിരെ പരാതിയുമായി സഹോദരി രാധ

ചെന്നൈ: നടി അംബികയ്‌ക്കെതിരെ ചെക്ക് തട്ടിപ്പ് പരാതിയുമായി…

2 hours ago

നടിമാരുടെ ദൃശ്യങ്ങള്‍ മോശമായി പകര്‍ത്തുന്നവരോട് രൂക്ഷമായി പ്രതികരിച്ച് സല്‍മാന്‍ ഖാന്‍

പൊതുയിടങ്ങളിലെത്തുന്ന സെലിബ്രിറ്റികളുടെ ശരീരഭാഗങ്ങള്‍ മോശം ഉദ്ദേശത്തോടെ പകര്‍ത്തി…

2 hours ago

ഭൂമിയില്‍ ഒരവകാശവും ഇല്ലാത്തത് മനുഷ്യന് മാത്രമാണ്; ഷൈന്‍

പെറ്റ് ലവേഴ്‌സിന്റെ സ്‌നേഹം, ശരിക്കുമുള്ള സ്‌നേഹമാണെന്ന് തനിക്ക്…

2 hours ago

അശ്വിനെതിരെ അതിരുവിട്ട അധിക്ഷേപം; മറുപടിയുമായി ദിയ കൃഷ്ണ

കഴിഞ്ഞ ദിവസമാണ് നടി അഹാന കൃഷ്ണയും ഛായാഗ്രാഹകന്‍…

2 hours ago

മുടി പിന്നിയിടുമ്പോള്‍ സ്ത്രീകളെ കാണാന്‍ നല്ല ഭംഗിയാണ്, നാനി

'ദ് പാരഡൈസ്'എന്ന സിനിമയുടെ പ്രൊമോഷന്‍ പരിപാടിക്കിടെ സ്ത്രീകളുടെ…

2 hours ago