Categories: latest news

വെള്ളത്തില്‍ കളിക്കുന്ന ഈ കുസൃതി വാവയെ മനസ്സിലായോ? മലയാളത്തിന്റെ പ്രിയ നടിയാണ് ഇത്

സിനിമാ താരങ്ങളുടെ പഴയകാല ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ പ്രചരിക്കാറുണ്ട്. പല താരങ്ങളുടേയും കുട്ടിക്കാല ചിത്രങ്ങള്‍ കണ്ടാല്‍ നമുക്ക് മനസ്സിലാകുക പോലും ഇല്ല. കുട്ടിക്കാലത്തില്‍ നിന്ന് അവര്‍ അത്രയേറെ മാറിയിട്ടുണ്ടാകും. അങ്ങനെയൊരു താരത്തിന്റെ പഴയ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. മലയാളത്തിന്റെ പ്രിയ നടിയായ ഈ താരത്തെ മനസ്സിലായോ?

നടി അഹാനയുടെ കുട്ടിക്കാല ചിത്രമാണ് ഇത്. കുട്ടിക്കാലത്ത് വലിയ ആവേശത്തില്‍ വെള്ളത്തില്‍ കളിക്കുന്ന ചിത്രവും ഇപ്പോഴത്തെ ഒരു ചിത്രവുമാണ് അഹാന സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. വെള്ളത്തില്‍ ആയിരിക്കുന്ന അവസ്ഥ വളരെ സന്തോഷമുള്ള അവസ്ഥയാണെന്ന് താരം പറയുന്നു.

Ahaana

2014 ല്‍ പുറത്തിറങ്ങിയ ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയാണ് അഹാന സിനിമയിലേക്കെത്തുന്നത്. പിന്നീട് നിരവധി സിനിമകളുടെ ഭാഗമായി. ടൊവിനോയുടെ നായികയായി ലൂക്ക എന്ന സിനിമയില്‍ ശ്രദ്ധേയമായ പ്രകടനം നടത്തി. പിടികിട്ടാപ്പുള്ളിയാണ് നടിയുടെ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ സിനിമ.

 

അനില മൂര്‍ത്തി

Recent Posts

മുന്‍ ഭര്‍ത്താവിനെ ഈയ്യടുത്തും കണ്ടു; ലെന

തന്റെ ആദ്യഭര്‍ത്താവിനെക്കുറിച്ച് തുറന്ന് പറഞ്ഞ് ലെന. പിരിഞ്ഞ…

5 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി പ്രിയാ വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…

8 hours ago

അടിപൊളി ചിത്രങ്ങളുമായി അനന്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…

8 hours ago

വിജയ്യെ അണ്‍ഫോളോ ചെയ്ത് തൃഷ

തെന്നിന്ത്യന്‍ സിനിമ ലോകത്തെ താരസുന്ദരിമാരില്‍ മുന്‍നിരയില്‍ തന്നെയാണ്…

9 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി മഡോണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഡോണ. ഇന്‍സ്റ്റഗ്രാമിലാണ്…

9 hours ago

സുന്ദരിയായി നമിത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത. ഇന്‍സ്റ്റഗ്രാമിലാണ്…

9 hours ago