Categories: latest news

ചെറുപ്പത്തില്‍ ഉറക്കത്തില്‍ എണീറ്റിരുന്ന് ഞാന്‍ ഇംഗ്ലീഷ് സംസാരിക്കാറുണ്ട്: അഹാന

മലയാളികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട നടിയാണ് അഹാന കൃഷ്ണകുമാര്‍. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. പലപ്പോഴും അഹാന നടത്തുന്ന പ്രസ്താവനകള്‍ വലിയ വിവാദമാകാറുണ്ട്. ഇത്തവണ രസകരമായ ഒരു വെളിപ്പെടുത്തലുമായാണ് അഹാന രംഗത്തെത്തിയിരിക്കുന്നത്.

ചെറുപ്പം മുതല്‍ ഉറക്കത്തില്‍ എണീറ്റിരുന്ന ഇംഗ്ലീഷ് സംസാരിക്കുന്ന സ്വഭാവം തനിക്കുണ്ടെന്നാണ് അഹാന പറയുന്നത്. ബിഹൈന്‍വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നുപറച്ചില്‍.

Ahaana Krishna

‘ഉറക്കത്തില്‍ പിച്ചും പേയും പറയുന്ന ആളാണ്. ചെറുപ്പം മുതലെ ഉറക്കത്തില്‍ എണീറ്റിരുന്നു ഇംഗ്ലീഷില്‍ സ്പീച്ച് പറയാറുണ്ട്’.-അഹാന പറഞ്ഞു

2014 ല്‍ പുറത്തിറങ്ങിയ ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയാണ് അഹാന സിനിമയിലേക്കെത്തുന്നത്. പിന്നീട് നിരവധി സിനിമകളുടെ ഭാഗമായി. ടൊവിനോയുടെ നായികയായി ലൂക്ക എന്ന സിനിമയില്‍ ശ്രദ്ധേയമായ പ്രകടനം നടത്തി. പിടികിട്ടാപ്പുള്ളിയാണ് നടിയുടെ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ സിനിമ.

അനില മൂര്‍ത്തി

Recent Posts

പാറപ്പുറത്ത് ഒരു സുന്ദരി; നാടൻ ലുക്കിൽ ഹൃദയം കവർന്ന് സരയു മോഹൻ

തനിമയാർന്ന നാടൻ ലുക്കുകൾ എന്നും മലയാളിക്ക് പ്രിയപ്പെട്ടതാണ്.…

3 hours ago

‘നിരാശ ശബ്ദത്തിലുണ്ടായിരുന്നു, എന്നാൽ പതറിയില്ല’; ‘ടോക്സിക്കി’ന്റെ പരാജയത്തിൽ യാഷിന്റെ പ്രതികരണം

നാല് വർഷത്തിലേറെ അധ്വാനിച്ചൊരുക്കിയ 'ടോക്സിക്' നിരൂപകരിൽ നിന്നും…

15 hours ago

സൂര്യയുടെ 47-ാം ചിത്രത്തിന് പേരായി; ജിത്തു മാധവന്റെ ‘സീൻ’ ദീപാവലിക്ക്

സൂര്യയുടെ 47-ാമത് ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്ത്.ചിത്രത്തിന്റെ…

15 hours ago

‘ഇത് ഞാൻ കൊടുത്ത അടിയാ…’; വേദനയിലും ചിരി മായാതെ അനുമോൾ-ഭുവനേഷ് ജോഡി

ചിരിക്കാൻ ഒരു കാരണം വേണ്ടേ? പല്ലുവേദന കൊണ്ട്…

15 hours ago

ആ നടനെ അത്രയും ഇഷ്ടമായിരുന്നു, മീന പറയുന്നു

തെന്നിന്ത്യന്‍ സിനിമാ രംഗം ഇന്നും ബഹുമാന്യ സ്ഥാനമാണ്…

21 hours ago