Categories: Gossips

വെള്ളാരം കണ്ണുമായി മലയാളികളുടെ ഹൃദയത്തില്‍ ചേക്കേറിയ നടി; ചഞ്ചല്‍ ഇപ്പോള്‍ എവിടെയാണ്?

ഒറ്റ സിനിമകൊണ്ട് തന്നെ മലയാളികളുടെ ഹൃദയങ്ങളില്‍ ചേക്കേറിയ നടിയാണ് ചഞ്ചല്‍. 1998 ല്‍ പുറത്തിറങ്ങിയ ‘എന്ന് സ്വന്തം ജാനകിക്കുട്ടി’യിലൂടെയാണ് ചഞ്ചല്‍ മലയാള സിനിമയിലേക്ക് എത്തിയത്. ചിത്രത്തില്‍ നായികയായി അഭിനയിച്ചത് ജോമോള്‍ ആണെങ്കിലും ചഞ്ചലിന്റെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടു.

വളരെ കുറച്ച് സിനിമകളില്‍ മാത്രമാണ് ചഞ്ചല്‍ അഭിനയിച്ചിട്ടുള്ളത്. പിന്നീട് കുടുംബ ജീവിതത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുകയായിരുന്നു.

Chanchal

വിവാഹശേഷം സിനിമ ജീവിതം ഉപേക്ഷിച്ച ചഞ്ചല്‍ ഇപ്പോള്‍ ഉള്ളത് ഭര്‍ത്താവിനും കുട്ടികള്‍ക്കും ഒപ്പം അമേരിക്കയിലാണ്. 15 വര്‍ഷമായി ചഞ്ചല്‍ ജീവിക്കുന്നത് അമേരിക്കയിലാണ്. സിനിമയിലെ ആരുമായും ഇപ്പോള്‍ കാര്യമായ അടുപ്പം ഒന്നുമില്ല എന്ന് എല്ലാവരും അവരവരുടെ തിരക്കിലാണെന്നും ചഞ്ചല്‍ പറയുന്നു. അര്‍ത്ഥം മുതലായ കലാപരമായ കാര്യങ്ങള്‍ ഇന്നും ജീവിതത്തില്‍ തുടര്‍ന്ന് പോരുന്നുണ്ട് ചഞ്ചല്‍.

 

അനില മൂര്‍ത്തി

Recent Posts

ആണുങ്ങള്‍ക്കും ആര്‍ത്തവം ഉണ്ടാകണമെന്ന് ഒരായിരം തവണ പ്രാര്‍ഥിച്ചിട്ടുണ്ട്’; ശ്രുതി ഹാസന്‍

ഷൂട്ടിങ്ങിനിടയില്‍ ആര്‍ത്തവസമയത്ത് അനുഭവിക്കേണ്ടി വരുന്ന പ്രയാസങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ്…

17 minutes ago

നമ്മളെല്ലാവരും ഒരു ലൂപ്പില്‍ ആണ്; ഷൈന്‍

ടൈം ലൂപ് സിനിമകള്‍ക്ക് എപ്പോഴും ഒരു പ്രത്യേക…

22 minutes ago

സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ; അപകീർത്തികരമായ പോസ്റ്റുകൾക്ക് കോടതി വിലക്ക്

സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം അസത്യ പ്രചാരണങ്ങൾ നടത്തി അപമാനിക്കുന്നുവെന്ന്…

15 hours ago

തിരിച്ചുവരവ് നടത്താന്‍ എവിടെയും പോയിട്ടില്ല; മാത്യു

'പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍' എന്ന ചിത്രത്തിലൂടെ വീണ്ടും…

22 hours ago