Categories: Gossips

‘ വീട്ടിലുള്ളവരെ കാണുമ്പോഴും ഈ കൊതി തോന്നാറുണ്ടോ ‘; ലൈംഗിക ചുവയുള്ള കമന്റിന് അപര്‍ണയുടെ മറുപടി

ചുരുക്കം ചില സിനിമകള്‍കൊണ്ട് തന്നെ ആരാധകരുടെ ഹൃദയങ്ങളില്‍ ഇടംപിടിച്ച നടിയാണ് അപര്‍ണ നായര്‍. നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളില്‍ അപര്‍ണ അഭിനയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. തന്റെ പുതിയ ചിത്രങ്ങള്‍ അപര്‍ണ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്.

അപര്‍ണയുടെ പുതിയ ചിത്രത്തിനു താഴെ വന്ന കമന്റാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുന്നത്. ലൈംഗിക ചുവയുള്ള പരാമര്‍ശമാണ് ഒരാള്‍ അപര്‍ണയുടെ പുതിയ ചിത്രത്തിനു താഴെ നടത്തിയിരിക്കുന്നത്. ഈ അശ്ലീല കമന്റിന് കിടിലന്‍ മറുപടിയാണ് അപര്‍ണ കൊടുത്തിരിക്കുന്നത്.

Aparna Nair

അപര്‍ണയുടെ ചിത്രത്തിനു താഴെ ‘കൊതിപ്പിക്കുന്നു’ എന്നാണ് ഒരാളുടെ കമന്റ്. ഉടനെ അപര്‍ണയുടെ മറുപടിയെത്തി. ‘ആണോ? വീട്ടിലുള്ളവരെ കാണുമ്പോളും തോന്നാറുണ്ടോ ഈ കൊതി’ എന്നാണ് അപര്‍ണ മറുപടി കൊടുത്തത്.

അപര്‍ണയുടെ മറുപടിയെ പിന്തുണച്ച് നിരവധി പേര്‍ രംഗത്തെത്തി. ഇതുപോലെയുള്ള ഞെരമ്പന്‍മാര്‍ക്ക് ഇങ്ങനെ തന്നെ മറുപടി കൊടുക്കണമെന്ന് നിരവധി പേര്‍ കമന്റ് ചെയ്തിട്ടുണ്ട്.

അനില മൂര്‍ത്തി

Recent Posts

ഇന്റിമേറ്റ് സീനുകള്‍ ഞാന്‍ ചെയ്യില്ല, കാരണം മകളെന്ന് അഭിഷേക്

ഇന്ത്യയിലെ അറിയപ്പെടുന്ന താരദമ്പതികളാണ് ഐശ്വര്യ റായിയും അഭിഷേക്…

2 minutes ago

കുടലില്‍ കാന്‍സറാണോ? മമ്മൂട്ടി പ്രതികരിക്കുന്നു

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മമ്മൂട്ടി. സോഷ്യല്‍ മീഡിയയില്‍…

9 minutes ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി അനിഖ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ. ഇന്‍സ്റ്റഗ്രാമിലാണ്…

3 hours ago

സാരിയില്‍ അടിപൊളിയായി അതിഥി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അതിഥി രവി.…

3 hours ago

ഗംഭീര ചിത്രങ്ങളുമായി തന്‍വി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് തന്‍വി റാം.…

4 hours ago

ഗ്ലാമറസ് പോസുമായി വീണ നന്ദകുമാര്‍

ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് വീണ നന്ദകുമാര്‍.…

4 hours ago