Categories: Gossips

നടിയെ ആക്രമിച്ച കേസ്: ദിലീപിനെ പള്‍സര്‍ സുനിക്കൊപ്പം ഇരുത്തി ചോദ്യം ചെയ്‌തേക്കും, പ്രത്യേക ചോദ്യാവലി തയ്യാറാക്കാന്‍ അന്വേഷണ സംഘം

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ വീണ്ടും ചോദ്യം ചെയ്യും. പുനരന്വേഷണത്തിന്റെ ഭാഗമായാണ് വീണ്ടും ചോദ്യം ചോദ്യം ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്. ജയിലില്‍ കഴിയുന്ന ഒന്നാം പ്രതി പള്‍സര്‍ സുനിയേയും ചോദ്യം ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. പള്‍സര്‍ സുനിക്കൊപ്പം ദിലീപിനെ ഇരുത്തി ചോദ്യം ചെയ്യാനും ആലോചനയുണ്ട്.

പ്രത്യേക അന്വേഷണസംഘം കൊച്ചിയില്‍ യോഗം ചേര്‍ന്നാണ് പുനരന്വേഷണത്തില്‍ ആരെയെല്ലാം ചോദ്യം ചെയ്യണമെന്ന് തീരുമാനിച്ചത്. ക്രൈംബ്രാഞ്ച് മേധാവി എസ്.ശ്രീജിത്താണ് പുനരന്വേഷണത്തിനു നേതൃത്വം നല്‍കുന്നത്.

Dileep

ദിലീപിനെ ചോദ്യം ചെയ്യുന്നതിന്റെ ഭാഗമായി അന്വേഷണസംഘം പ്രത്യേക ചോദ്യാവലി തയ്യാറാക്കുമെന്നാണ് റിപ്പോര്‍ട്ട്. ദിലീപിന്റെ പങ്കാളിയും നടിയുമായ കാവ്യ മാധവനെ ചോദ്യം ചെയ്യുന്ന കാര്യവും ആലോചനയിലുണ്ട്. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളാണ് ദിലീപിന് ഇപ്പോള്‍ തിരിച്ചടിയായിരിക്കുന്നത്.

അനില മൂര്‍ത്തി

Recent Posts

നടി അംബികയ്‌ക്കെതിരെ പരാതിയുമായി സഹോദരി രാധ

ചെന്നൈ: നടി അംബികയ്‌ക്കെതിരെ ചെക്ക് തട്ടിപ്പ് പരാതിയുമായി…

2 hours ago

നടിമാരുടെ ദൃശ്യങ്ങള്‍ മോശമായി പകര്‍ത്തുന്നവരോട് രൂക്ഷമായി പ്രതികരിച്ച് സല്‍മാന്‍ ഖാന്‍

പൊതുയിടങ്ങളിലെത്തുന്ന സെലിബ്രിറ്റികളുടെ ശരീരഭാഗങ്ങള്‍ മോശം ഉദ്ദേശത്തോടെ പകര്‍ത്തി…

2 hours ago

ഭൂമിയില്‍ ഒരവകാശവും ഇല്ലാത്തത് മനുഷ്യന് മാത്രമാണ്; ഷൈന്‍

പെറ്റ് ലവേഴ്‌സിന്റെ സ്‌നേഹം, ശരിക്കുമുള്ള സ്‌നേഹമാണെന്ന് തനിക്ക്…

2 hours ago

അശ്വിനെതിരെ അതിരുവിട്ട അധിക്ഷേപം; മറുപടിയുമായി ദിയ കൃഷ്ണ

കഴിഞ്ഞ ദിവസമാണ് നടി അഹാന കൃഷ്ണയും ഛായാഗ്രാഹകന്‍…

2 hours ago

മുടി പിന്നിയിടുമ്പോള്‍ സ്ത്രീകളെ കാണാന്‍ നല്ല ഭംഗിയാണ്, നാനി

'ദ് പാരഡൈസ്'എന്ന സിനിമയുടെ പ്രൊമോഷന്‍ പരിപാടിക്കിടെ സ്ത്രീകളുടെ…

3 hours ago