Categories: latest news

അന്ന് പൃഥ്വിരാജിന്റെ നായിക; ഇപ്പോള്‍ ഇങ്ങനെ, ഗ്ലാമറസ് ചിത്രങ്ങള്‍ കാണാം

പൃഥ്വിരാജും ബിജു മോനോനും ഒന്നിച്ചഭിനയിച്ച ഹിറ്റ് ചിത്രമാണ് ‘അനാര്‍ക്കലി’. 2015 ലാണ് സിനിമ പുറത്തിറങ്ങിയത്. തിരക്കഥാകൃത്തായ സച്ചി ആദ്യമായി സംവിധാനം ചെയ്ത സിനിമ എന്ന പ്രത്യേകതയും അനാര്‍ക്കലിക്കുണ്ട്.

പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന പ്രിയാല്‍ ഗോര്‍ ആയിരുന്നു അനാര്‍ക്കലിയില്‍ പൃഥ്വിരാജിന്റെ നായികയായത്.

Priya Gor

പൃഥ്വിരാജ്-പ്രിയാല്‍ ജോഡി ഒറ്റ സിനിമ കൊണ്ട് ക്ലിക്കായി. അനാര്‍ക്കലിക്ക് ശേഷം പ്രിയാല്‍ മലയാളി സിനിമയില്‍ പിന്നീട് അഭിനയിച്ചിട്ടില്ല.

എങ്കിലും താരത്തെ എല്ലാവര്‍ക്കും അറിയാം. സോഷ്യല്‍ മീഡിയയിലും പ്രിയാല്‍ വളരെ ആക്ടീവാണ്. പ്രിയാലിന്റെ ഇപ്പോഴത്തെ ചില ഫോട്ടോസ് ആണ് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ് ആയിരിക്കുന്നത്.

Priya Gor

താരത്തിന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ എല്ലാവരെയും ഞെട്ടിക്കുന്നു. അനാര്‍ക്കലിയില്‍ നാദിറ എന്ന കഥാപാത്രത്തെയാണ് പ്രിയാല്‍ അവതരിപ്പിച്ചത്.

 

 

അനില മൂര്‍ത്തി

Recent Posts

ആണുങ്ങള്‍ക്കും ആര്‍ത്തവം ഉണ്ടാകണമെന്ന് ഒരായിരം തവണ പ്രാര്‍ഥിച്ചിട്ടുണ്ട്’; ശ്രുതി ഹാസന്‍

ഷൂട്ടിങ്ങിനിടയില്‍ ആര്‍ത്തവസമയത്ത് അനുഭവിക്കേണ്ടി വരുന്ന പ്രയാസങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ്…

58 minutes ago

നമ്മളെല്ലാവരും ഒരു ലൂപ്പില്‍ ആണ്; ഷൈന്‍

ടൈം ലൂപ് സിനിമകള്‍ക്ക് എപ്പോഴും ഒരു പ്രത്യേക…

1 hour ago

സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ; അപകീർത്തികരമായ പോസ്റ്റുകൾക്ക് കോടതി വിലക്ക്

സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം അസത്യ പ്രചാരണങ്ങൾ നടത്തി അപമാനിക്കുന്നുവെന്ന്…

16 hours ago

തിരിച്ചുവരവ് നടത്താന്‍ എവിടെയും പോയിട്ടില്ല; മാത്യു

'പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍' എന്ന ചിത്രത്തിലൂടെ വീണ്ടും…

23 hours ago