Categories: latest news

സ്വന്തം സിനിമയ്ക്ക് വേണ്ടി മോഹന്‍ലാല്‍ തല മൊട്ടയടിച്ചു; പുതിയ ലുക്ക് ഇങ്ങനെ

ആദ്യ സംവിധാന സംരഭമായ ‘ബറോസി’ന് വേണ്ടി തല മൊട്ടയടിച്ച് മോഹന്‍ലാല്‍. ബറോസിലെ വ്യത്യസ്ത ഗെറ്റപ്പിന് വേണ്ടിയാണ് മോഹന്‍ലാല്‍ മുടി മുഴുവന്‍ വടിച്ചത്. താരത്തിന്റെ പുതിയ ചിത്രങ്ങള്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

സിനിമയുടേതായി ഇറങ്ങിയ പുതിയ പോസ്റ്ററില്‍ മൊട്ടയടിച്ച ലുക്കില്‍ താരം പ്രത്യക്ഷപ്പെട്ടിരുന്നു. ഇപ്പോഴിതാ ‘ബറോസ്’ സെറ്റില്‍ നിന്നുള്ള വിഡിയോയിലും മൊട്ടയടിച്ച ഗെറ്റപ്പിലാണ് മോഹന്‍ലാലിനെ കാണുന്നത്. സിനിമയില്‍ ‘ബറോസ്’ എന്ന ടൈറ്റില്‍ കഥാപാത്രമായാണ് മോഹന്‍ലാല്‍ എത്തുന്നത്. ചിത്രത്തില്‍ അദ്ദേഹത്തിന് രണ്ട് ഗെറ്റപ്പുകളുണ്ട്.

Mohanlal

നിധി കാക്കുന്ന ഭൂതമായാണ് മോഹന്‍ലാല്‍ ബറോസില്‍ എത്തുന്നത്. ഫാന്റസി മൂവിയാണ് അണിയറയില്‍ ഒരുങ്ങുന്നതെന്ന് പോസ്റ്ററുകളില്‍ നിന്നും വ്യക്തം. ആരാധകര്‍ക്ക് പുതുവര്‍ഷ സമ്മാനമായി തല മൊട്ടയടിച്ച തന്റെ പുതിയ ലുക്ക് ലാലേട്ടന്‍ പങ്കുവച്ചിരുന്നു. തല മൊട്ടയടിച്ച് താടി വളര്‍ത്തിയ ലുക്കിലാണ് പുതിയ പോസ്റ്ററില്‍ മോഹന്‍ലാല്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

 

 

അനില മൂര്‍ത്തി

Recent Posts

സ്റ്റൈലിഷ് ചിത്രങ്ങളുമായി അനുമോള്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…

18 hours ago

ക്യൂട്ട് ചിത്രങ്ങളുമായി ഹന്‍സിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഹന്‍സിക. ഇന്‍സ്റ്റഗ്രാമിലാണ്…

18 hours ago

ബ്ലാക്ക് ഔട്ട്ഫിറ്റില്‍ കിടിലനായി മീര നന്ദന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്‍.…

19 hours ago

അതിമനോഹരിയായി അനന്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…

19 hours ago

ചിരിച്ചിത്രങ്ങളുമായി ഗ്രേസ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗ്രേസ് ആന്റണി.…

19 hours ago

സാരിയില്‍ അടിപൊളിയായി അനുമോള്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago