Categories: latest news

വിനയ് ഫോര്‍ട്ടിനെ തേടി ആ ദുഃഖവാര്‍ത്ത എത്തി; വേദനയോടെ താരം

നടന്‍ വിനയ് ഫോര്‍ട്ടിന്റെ പിതാവ് എം.വി.മണി അന്തരിച്ചു. 76 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്നാണ് അന്ത്യം. ഇന്ന് ഉച്ചയ്ക്ക് 12 ന് സംസ്‌കാര ചടങ്ങുകള്‍ നടക്കും.
വിനയ് ഫോര്‍ട്ട് തന്നെയാണ് പിതാവിന്റെ മരണവാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ‘ എന്റെ അച്ഛന്‍ വിടവാങ്ങി, നിങ്ങള്‍ അദ്ദേഹത്തെ പ്രാര്‍ത്ഥനകളില്‍ ഓര്‍ക്കണം’ വിനയ് ഫോര്‍ട്ട് കുറിച്ചു.

Vinay Fort and father

ഭാര്യ: സുജാത
കുഞ്ചാക്കോ ബോബന്‍, അല്‍പോണ്‍സ് പുത്രന്‍, ഗൗരി നന്ദ, ശ്വേതാ മേനോന്‍ തുടങ്ങി സിനിമാ രംഗത്തെ പ്രമുഖര്‍ അനുശോചനം അറിയിച്ചു.
അനില മൂര്‍ത്തി

Recent Posts

എലിയെ പരിചയപ്പെടാന്‍ ബുദ്ധിമുട്ടി; തുറന്ന് പറഞ്ഞ് ബേസില്‍

സംവിധായകന്‍, നടന്‍ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…

19 hours ago

ഷംനയെ തിരിച്ച് കിട്ടിയെന്ന് ഭര്‍ത്താവ്; എന്ത് പറ്റിയെന്ന് ആരാധകര്‍

സിനിമയും റിയലിറ്റി ഷോയുമൊക്കെ ആയിട്ട് തെന്നിന്ത്യയില്‍ നിറഞ്ഞ്…

19 hours ago

അമ്മയാവുക എന്നത് ഏറ്റവും വലിയ ആഗ്രഹമായിരുന്നു; സംയുക്ത

മലയാള സിനിമയില്‍ തിളങ്ങിനിന്ന താരമാണ് സംയുക്ത വര്‍മ്മ.…

19 hours ago

ഓമിയുടെ ഫെയ്‌സ് സെപ്റ്റംബര്‍ 5ന് റിവീല്‍ ചെയ്യും; ദിയ കൃഷ്ണ

സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…

19 hours ago

ഞാന്‍ കല്യാണം കഴിച്ചത് തന്നെ സിന്ദൂരം ഇടാന്‍; സ്വാസിക

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സ്വാസിക. താരത്തിന്റെ…

19 hours ago

സാരിയില്‍ അതിസുന്ദരിയായി അതിഥി

ഗ്ലാമറസ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ അതിഥി രവി.…

23 hours ago