Categories: Gossips

നാദിര്‍ഷയുടെ മനസിലെ കേശു ദിലീപ് ആയിരുന്നില്ല ! സംഭവിച്ചത് ഇങ്ങനെ

ദിലീപിനെ നായകനാക്കി നാദിര്‍ഷ സംവിധാനം ചെയ്ത സിനിമയാണ് കേശു ഈ വീടിന്റെ നാഥന്‍. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് കേശു റിലീസ് ചെയ്തത്. സമ്മിശ്ര പ്രതികരണങ്ങളാണ് സിനിമയ്ക്ക് കിട്ടുന്നത്. ചിത്രത്തില്‍ ദിലീപിന്റെ വ്യത്യസ്ത വേഷമാണ് ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. റിലീസിന് മുന്‍പ് തന്നെ ദിലീപിന്റെ കഥാപാത്രം ചര്‍ച്ചയായിരുന്നു.

കേശു ഈ വീടിന്റെ നാഥനിലേക്ക് നാദിര്‍ഷ ആദ്യം ആലോചിച്ചിരുന്നത് ദിലീപിനെയല്ല. കേശുവാകാന്‍ നാദിര്‍ഷ ആദ്യം മനസില്‍ കണ്ടത് മറ്റ് ചില താരങ്ങളെ ആയിരുന്നെന്നും എന്നാല്‍ അവസാനം അത് ദിലീപിലേക്ക് എത്തി ചേരുകയായിരുന്നെന്നും ഇരുവരും പറഞ്ഞു.

Dileep

‘നാദിര്‍ഷ എന്റെ അടുത്ത് പറഞ്ഞു, കഥ കേട്ടു നമുക്ക് പ്രൊഡ്യൂസ് ചെയ്യാമെന്ന്. കഥ കേട്ടപ്പോള്‍ സംഭവം കൊള്ളാമെന്ന് തോന്നി, അതിലെ കുറേ സീക്വന്‍സുകള്‍ കാണാത്ത സീക്വന്‍സുകളാ. അത് മനസിലങ്ങനെ കിടന്നു. നെടുമുടി വേണു, ഇന്നസെന്റ്, അലന്‍സിയാര്‍ ഇത്രയും പേരെ കേശുവാകാന്‍ ആലോചിച്ചു. ഈ ചര്‍ച്ച നടക്കുന്നതിനിടയില്‍ ഞാന്‍ ഇവരോട് ഞാന്‍ ഈ റോള് ചെയ്താലോ എന്ന് ചോദിച്ചു. സുരാജിനെ ഈ റോളിലേക്ക് വിളിച്ചപ്പോഴും ഒരു ആഴ്ച സമയം ചോദിച്ചിരുന്നു. എനിക്ക് ഈ സിനിമ ചെയ്യാന്‍ പറ്റുമോ എന്ന കോണ്‍ഫിഡന്‍സും നാദിര്‍ഷയും ഞാനും ചേര്‍ന്ന് ചെയ്യേണ്ട സിനിമ ഇതാണോ എന്ന ചിന്തയുമായിരുന്നു രണ്ട് കണ്‍ഫ്യൂഷന്‍,’ ദിലീപ് പറഞ്ഞു.

 

 

അനില മൂര്‍ത്തി

Recent Posts

ബിഗ് ബോസില്‍ നിന്ന് ലഭിച്ച 22 ലക്ഷം കൊണ്ട് ചെയ്തത്, തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്

ടെലിവിഷന്‍ രംഗത്ത് ഇന്ന് ശ്രദ്ധേയയാണ് നടി മഞ്ജു…

58 minutes ago

നടി അംബികയ്‌ക്കെതിരെ പരാതിയുമായി സഹോദരി രാധ

ചെന്നൈ: നടി അംബികയ്‌ക്കെതിരെ ചെക്ക് തട്ടിപ്പ് പരാതിയുമായി…

1 hour ago

നടിമാരുടെ ദൃശ്യങ്ങള്‍ മോശമായി പകര്‍ത്തുന്നവരോട് രൂക്ഷമായി പ്രതികരിച്ച് സല്‍മാന്‍ ഖാന്‍

പൊതുയിടങ്ങളിലെത്തുന്ന സെലിബ്രിറ്റികളുടെ ശരീരഭാഗങ്ങള്‍ മോശം ഉദ്ദേശത്തോടെ പകര്‍ത്തി…

1 hour ago

ഭൂമിയില്‍ ഒരവകാശവും ഇല്ലാത്തത് മനുഷ്യന് മാത്രമാണ്; ഷൈന്‍

പെറ്റ് ലവേഴ്‌സിന്റെ സ്‌നേഹം, ശരിക്കുമുള്ള സ്‌നേഹമാണെന്ന് തനിക്ക്…

1 hour ago

അശ്വിനെതിരെ അതിരുവിട്ട അധിക്ഷേപം; മറുപടിയുമായി ദിയ കൃഷ്ണ

കഴിഞ്ഞ ദിവസമാണ് നടി അഹാന കൃഷ്ണയും ഛായാഗ്രാഹകന്‍…

1 hour ago

മുടി പിന്നിയിടുമ്പോള്‍ സ്ത്രീകളെ കാണാന്‍ നല്ല ഭംഗിയാണ്, നാനി

'ദ് പാരഡൈസ്'എന്ന സിനിമയുടെ പ്രൊമോഷന്‍ പരിപാടിക്കിടെ സ്ത്രീകളുടെ…

1 hour ago