Categories: Gossips

വീട്ടില്‍ ആയിരിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ റിലാക്‌സ് ചെയ്യുന്നത് ബാത്‌റൂമില്‍; രസകരമായ തുറന്നുപറച്ചിലുമായി നമിത

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് നമിത പ്രമോദ്. ട്രാഫിക് എന്ന സിനിമയില്‍ ബാലതാരമായാണ് നമിത അഭിനയലോകത്തേക്ക് എത്തിയത്. പിന്നീട് ഒട്ടേറെ സിനിമകളില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചു. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. തന്റെ പുതിയ ചിത്രങ്ങള്‍ നമിത സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്.

ഒരു അഭിമുഖത്തിനിടെ നമിത നടത്തിയ രസകരമായ തുറന്നുപറച്ചിലാണ് ഇപ്പോള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. താന്‍ വീട്ടില്‍ ആയിരിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ റിലാക്‌സ് ചെയ്യുന്നത് ബാത്‌റൂമില്‍ ആണെന്നാണ് നമിത പ്രമോദ് പറയുന്നത്. ടെലിവിഷന്‍ പരിപാടിക്കിടെ നടിയും ഗായികയുമായ റിമി ടോമിയാണ് നമിതയോട് രസകരമായ ചോദ്യം ഉന്നയിച്ചത്. ഈ ചോദ്യത്തിനു അതിനേക്കാള്‍ രസകരമായ മറുപടിയാണ് നമിത നല്‍കിയത്.

Namitha Pramod

വീട്ടില്‍ ഏറ്റവും കൂടുതല്‍ റിലാക്‌സ് ചെയ്യുന്ന സ്ഥലം ഏതാണ് എന്നാണ് റിമയുടെ ചോദ്യം. വളരെ പെട്ടെന്ന് തന്നെ ഞാന്‍ ഏറ്റവും കൂടുതല്‍ റിലാക്‌സ് ചെയ്യുന്നത് ബാത്‌റൂമില്‍ ആണ് എന്നും ഒരു ദിവസത്തില്‍ ഏറ്റവും കൂടുതല്‍ ടൈം സ്‌പെന്‍ഡ് ചെയ്യുന്നത് ബാത്‌റൂമില്‍ ആണ് എന്നും കുളിക്കാന്‍ ഒന്നര മണിക്കൂറെങ്കിലും എടുക്കും എന്നും നമിത പറഞ്ഞു. വളരെ പെട്ടെന്നാണ് ആരാധകര്‍ ഈ വാക്കുകള്‍ ഏറ്റെടുത്തത്.

 

അനില മൂര്‍ത്തി

Recent Posts

ഒരു അമ്മയാകാന്‍ അതിയായി ആഗ്രഹിക്കുന്നു, ശ്രുതി ഹാസന്‍

തനിക്ക് അമ്മയാവാന്‍ അതിയായ ആഗ്രഹമുണ്ടെന്ന് തുറന്ന് പറഞ്ഞ…

2 hours ago

ഒരു പെണ്ണുകൂടി വേണമെന്ന് അമ്മ പറയുമായിരുന്നു, രഞ്ജു

തന്റെ ജീവിത കഥ പറഞ്ഞ് ട്രാന്‍സ് വുമണും…

2 hours ago

ബോസില്‍ നിന്നും ആകെ കിട്ടിയത് എത്ര; തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്

മലയാള ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയായ…

2 hours ago

ഞാനാണ് ആദ്യം മരിക്കുന്നതെങ്കില്‍ 10 മിനിറ്റ് കഴിയുമ്പോള്‍ മഞ്ജുവിനെയും ഒപ്പം കൊണ്ടുപോകും: സിമി

മലയാളി ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയായ…

2 hours ago

രാധയുമായുള്ള പ്രശ്‌നത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് അംബിക

കഴിഞ്ഞ ദിവസമാണ് നടി അംബികയ്‌ക്കെതിരെ സഹോദരി രാധ…

2 hours ago