Categories: latest news

ഇതെന്തൊരു അഴക് ! ഞെട്ടിച്ച് ഷംന കാസിം, പുതിയ ചിത്രങ്ങള്‍ കാണാം

നടിയും നര്‍ത്തകിയും മോഡലുമായ ഷംന കാസിമിന്റെ പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.

‘മൃദുവായിരിക്കുക, എന്നാല്‍ ദുര്‍ബലയാകരുത്…
കരുത്തുള്ളവരാകുക, എന്നാല്‍ അക്രമം അരുത്…’ എന്ന തലക്കെട്ടോടെയാണ് ഷംന പുതിയ സ്റ്റൈലന്‍ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.

Shamna Kkasim

സ്റ്റേജ് ഷോകളിലൂടെയാണ് ഷംന കലാരംഗത്തേക്ക് എത്തിയത്. മലയാളം, തമിഴ്, തെലുങ്ക് തുടങ്ങി വിവിധ ഭാഷകളിലായി മുപ്പതോളം സിനിമകളില്‍ അഭിനയിച്ചു.

കണ്ണൂരിലാണ് ഷംനയുടെ ജനനം. 1989 മേയ് 23 ന് ജനിച്ച ഷംനയ്ക്ക് ഇപ്പോള്‍ 32 വയസ്സുണ്ട്.

അനില മൂര്‍ത്തി

Recent Posts

ആണുങ്ങള്‍ക്കും ആര്‍ത്തവം ഉണ്ടാകണമെന്ന് ഒരായിരം തവണ പ്രാര്‍ഥിച്ചിട്ടുണ്ട്’; ശ്രുതി ഹാസന്‍

ഷൂട്ടിങ്ങിനിടയില്‍ ആര്‍ത്തവസമയത്ത് അനുഭവിക്കേണ്ടി വരുന്ന പ്രയാസങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ്…

1 hour ago

നമ്മളെല്ലാവരും ഒരു ലൂപ്പില്‍ ആണ്; ഷൈന്‍

ടൈം ലൂപ് സിനിമകള്‍ക്ക് എപ്പോഴും ഒരു പ്രത്യേക…

1 hour ago

സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ; അപകീർത്തികരമായ പോസ്റ്റുകൾക്ക് കോടതി വിലക്ക്

സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം അസത്യ പ്രചാരണങ്ങൾ നടത്തി അപമാനിക്കുന്നുവെന്ന്…

16 hours ago

തിരിച്ചുവരവ് നടത്താന്‍ എവിടെയും പോയിട്ടില്ല; മാത്യു

'പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍' എന്ന ചിത്രത്തിലൂടെ വീണ്ടും…

23 hours ago