Sanusha Santhosh
ബാലതാരമായി എത്തി മലയാളി മനസുകള്‍ കീഴടക്കിയ നടിയാണ് സനുഷ സന്തോഷ്. സോഷ്യല്‍ മീഡിയയില്‍ താരം വളരെ സജീവമാണ്.
Sanusha Santhosh
തന്റെ പുതിയ ചിത്രങ്ങളും വീഡിയോയും സനുഷ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. ക്രിസ്മസ് നാളുകളില്‍ ചുവപ്പണിഞ്ഞ് അതീവ സുന്ദരിയായാണ് സനുഷ പ്രത്യക്ഷപ്പെടുന്നത്.
Sanusha Santhosh
ഫ്ളവേഴ്സ് ചാനലിലെ സ്റ്റാര്‍ മാജിക്ക് ഷോയില്‍ അതിഥിയായാണ് സനുഷ് എത്തിയിരിക്കുന്നത്. ചുവപ്പ് ഡ്രസ്സില്‍ സിന്‍ഡ്രല്ലയെ പോലെ ഉണ്ടല്ലോ എന്നാണ് ആരാധകര്‍ പുതിയ ചിത്രങ്ങള്‍ കണ്ട് ചോദിക്കുന്നത്.
'പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍' ചിത്രത്തിന്റെ പ്രൊമോഷന് ചടങ്ങിനിടെ റാപ്പര്‍…
മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ബിജു മേനോനും സംയുക്ത…
'96' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി…
മലയാള സിനിമയിലെ പ്രിയ നടി നമിത പ്രമോദും…
മലയാള സിനിമയ്ക്ക് അന്താരാഷ്ട്ര തലത്തിൽ തന്നെ ശ്രദ്ധ…