Categories: Gossips

ചുവപ്പില്‍ ഹോട്ടായി അനാര്‍ക്കലി; പുതിയ ചിത്രങ്ങള്‍ കാണാം

സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് നടി അനാര്‍ക്കലി മരിക്കാര്‍. തന്റെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ അനാര്‍ക്കലി പങ്കുവയ്ക്കാറുണ്ട്.

Anarkkali Marikkar

അനാര്‍ക്കലിയുടെ ക്രിസ്മസ് സ്‌പെഷ്യല്‍ ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്.

Anarkkali Marikkar

ചുവപ്പില്‍ സ്റ്റൈലന്‍ ലുക്കിലാണ് അനാര്‍ക്കലി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

Anarkkali Marikkar

ആനന്ദം എന്ന സിനിമയിലൂടെയാണ് അനാര്‍ക്കലി വെള്ളിത്തിരയിലെത്തിയത്. ചേച്ചി ലക്ഷ്മിയും സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്.നമ്പര്‍ വണ്‍ സ്‌നേഹതീരം നോര്‍ത്ത് എന്ന ചിത്രത്തില്‍ ബാലതാരമായി എത്തിയത് അനാര്‍ക്കലിയുടെ സഹോദരിയായിരുന്നു.

Anarkkali Marikkar

 

അനില മൂര്‍ത്തി

Recent Posts

ആരാണ് ഈ ഫഫ? ഫഹദ് ഫാസിലിനെക്കുറിച്ച് രാജമൗലി!

ഫഹദ് ഫാസിൽ നായകനാകുന്ന 'ഡോണ്ട് ട്രബിൾ ദ…

10 hours ago

അറിയാം വിജയിയുടെ ഫിറ്റ്‌നസ് സീക്രട്ട്

തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ സി.ജോസഫ് വിജയ്യുടെ ഊര്‍ജസ്വലതയും…

17 hours ago

തന്റെ ഭര്‍ത്താവായി അഭിനയിക്കാന്‍ പറ്റില്ലെന്ന് ആ നടന്‍ പറഞ്ഞു; മഞ്ജു പത്രോസ്

ടെലിവിഷനിലും സിനിമയിലും സാന്നിധ്യം അറിയിച്ചിട്ടുള്ള നടിയാണ് മഞ്ജു…

17 hours ago