Categories: Gossips

അച്ഛന്റെ അടുത്തേക്ക് മീനാക്ഷി ഓടിയെത്തി; ചേച്ചി വന്ന ത്രില്ലില്‍ മഹാലക്ഷ്മി

ഈയടുത്താണ് ദിലീപും കുടുംബവും ദുബായ് എക്‌സ്‌പോ കാണാന്‍ പോയത്. ദിലീപിനൊപ്പം നടിയും പങ്കാളിയുമായ കാവ്യ മാധവനും മകള്‍ മഹാലക്ഷ്മിയും ഉണ്ടായിരുന്നു. ദുബായില്‍ ഏതാനും ദിവസങ്ങള്‍ ചെലവഴിച്ച ശേഷമാണ് താരകുടുംബം നാട്ടിലെത്തിയത്.

ദുബായില്‍ നിന്ന് ദിലീപിന്റേയും കാവ്യയുടേയും മഹാലക്ഷ്മിയുടേയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ദിലീപിന്റെ മൂത്ത മകള്‍ മീനാക്ഷി ഈ ചിത്രങ്ങളില്‍ ഇല്ലാത്തത് ഗോസിപ്പ് കോളങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു. മീനാക്ഷി ഇപ്പോള്‍ ദിലീപിന്റെ കൂടെ ഇല്ലേ എന്നായിരുന്നു പലരുടേയും ചോദ്യം.

Meenakshi

സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത് മീനാക്ഷിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റാണ്. കഴിഞ്ഞ ദിവസം താരപുത്രിയെ തേടിയവര്‍ക്കുള്ള മറുപടി കൂടിയാണ് ഇന്‍സ്റ്റഗ്രാം പോസ്റ്റ്. താരപുത്രി ചെന്നൈയിലാണ് എംബിബിഎസ് പഠിക്കുന്നത്. ഇപ്പോഴിത ക്രിസ്തുമാസ് അവധിക്കായി നാട്ടില്‍ എത്തിയിരിക്കുകയാണ്. സന്ധ്യനേരത്തെ ചിത്രം പങ്കുവെച്ച കൊണ്ടാണ് വീട്ടിലെത്തിയ വിവരം മീനാക്ഷി പങ്കുവെച്ചിരിക്കുന്നത്.

ക്രിസ്മസ് അവധിക്കായാണ് മഹാലക്ഷ്മിയുടെ മീനാക്ഷി ചേച്ചി ആലുവയിലെ വീട്ടില്‍ എത്തിയിരിക്കുന്നത്. ദിലീപും കാവ്യയും ഇപ്പോള്‍ വലിയ സന്തോഷത്തിലാണ്. ക്രിസ്മസ് അവധി കഴിഞ്ഞ് മീനാക്ഷി ജനുവരിയില്‍ ചെന്നൈയിലേക്ക് മടങ്ങുമെന്നാണ് വിവരം.

 

 

അനില മൂര്‍ത്തി

Recent Posts

ഫ്രഞ്ച് ലുക്കിൽ തിളങ്ങി ഗൗരി കിഷൻ; പാരിസ് ഫാഷൻ വൈറൽ!

'96' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി…

5 hours ago

അച്ഛനെ ഫ്‌ലൈറ്റില്‍ കയറ്റണമെന്നുണ്ടായിരുന്നു, പക്ഷേ നടന്നില്ല; ബിജു മേനോന്‍

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടന്‍മാരിലൊരാളാണ് ബിജു മേനോന്‍.…

11 hours ago

മറ്റു ഭാഷകളില്‍ അഭിനയിക്കാത്തതിന്റെ കാരണം പറഞ്ഞ് ആസിഫ്

അന്യഭാഷാ സിനിമകള്‍ ചെയ്യാത്തതിന്റെ കാരണം പറഞ്ഞ് നടന്‍…

11 hours ago

കുട്ടികള്‍ ഇല്ലെങ്കിലും ഞങ്ങള്‍ക്ക് കുഴപ്പമില്ലായിരുന്നു; സാമന്ത

കണ്‍മണിക്കായുള്ള കാത്തിരിപ്പിലാണ് തെന്നിന്ത്യന്‍ താരം സാമന്ത ഇപ്പോള്‍.…

11 hours ago