Categories: Gossips

ചൂടന്‍ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവച്ച് പൂനം ബജ്വ

ഏറെ ആരാധകരുള്ള നടിയാണ് പൂനം ബജ്വ. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. പൂനത്തിന്റെ ഹോട്ട് ഫോട്ടോഷൂട്ടുകളെല്ലാം ആരാധകര്‍ ഇരുകൈയും നീട്ടി സ്വീകരിക്കാറുണ്ട്. അങ്ങനെയൊരു ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. അതീവ ഗ്ലാമറസായാണ് പൂനം ബജ്വയെ ഈ ചിത്രങ്ങളില്‍ കാണപ്പെടുന്നത്.

Poonam Bajwa

1985 ല്‍ മഹാരാഷ്ട്രയിലെ മുംബൈയിലാണ് പൂനം ജനിച്ചത്. ഇപ്പോള്‍ താരത്തിനു 36 വയസ്സുണ്ട്. തെലുങ്ക് സിനിമയിലൂടെ 2005 ലാണ് പൂനം അഭിനയ ലോകത്തേക്ക് എത്തിയത്.

Poonam Bajwa

തെലുങ്ക്, തമിഴ്, കന്നഡ, മലയാളം തുടങ്ങിയ ഭാഷകളിലെല്ലാം താരം അഭിനയിച്ചിട്ടുണ്ട്. മലയാളത്തിന്റെ സൂപ്പര്‍താരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയവര്‍ക്കൊപ്പം അഭിനയിക്കാനുള്ള അവസരവും പൂനം ബജ്വയ്ക്ക് ലഭിച്ചിട്ടുണ്ട്.

അനില മൂര്‍ത്തി

Recent Posts

ആണുങ്ങള്‍ക്കും ആര്‍ത്തവം ഉണ്ടാകണമെന്ന് ഒരായിരം തവണ പ്രാര്‍ഥിച്ചിട്ടുണ്ട്’; ശ്രുതി ഹാസന്‍

ഷൂട്ടിങ്ങിനിടയില്‍ ആര്‍ത്തവസമയത്ത് അനുഭവിക്കേണ്ടി വരുന്ന പ്രയാസങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ്…

2 hours ago

നമ്മളെല്ലാവരും ഒരു ലൂപ്പില്‍ ആണ്; ഷൈന്‍

ടൈം ലൂപ് സിനിമകള്‍ക്ക് എപ്പോഴും ഒരു പ്രത്യേക…

2 hours ago

സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ; അപകീർത്തികരമായ പോസ്റ്റുകൾക്ക് കോടതി വിലക്ക്

സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം അസത്യ പ്രചാരണങ്ങൾ നടത്തി അപമാനിക്കുന്നുവെന്ന്…

17 hours ago

തിരിച്ചുവരവ് നടത്താന്‍ എവിടെയും പോയിട്ടില്ല; മാത്യു

'പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍' എന്ന ചിത്രത്തിലൂടെ വീണ്ടും…

23 hours ago