Categories: Gossips

ദിലീപേട്ടന്‍ ഇല്ലാത്ത സ്ഥലത്തേക്ക് ഞാനും ഇല്ല; അമ്മയുടെ യോഗത്തിലേക്ക് കാവ്യ മാധവന്‍ എത്തിയില്ല

കൊച്ചിയില്‍ താരസംഘടനയായ അമ്മയുടെ യോഗം ഞായറാഴ്ച ആഡംബരമായി നടന്നു. സംഘടനാ തിരഞ്ഞെടുപ്പ് അടക്കമുള്ള കാര്യങ്ങള്‍ക്കായാണ് സംഘടനയുടെ യോഗം ചേര്‍ന്നത്. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങി എല്ലാ താരങ്ങളും യോഗത്തില്‍ പങ്കെടുത്തു.

അമ്മയുടെ യോഗത്തില്‍ നടി കാവ്യ മാധവന്റെ അസാന്നിധ്യം ശ്രദ്ധേയമായി. ഭര്‍ത്താവും നടനുമായ ദിലീപിന് പ്രവേശനമില്ലാത്ത അമ്മ യോഗത്തിലേക്ക് താനും വരുന്നില്ല എന്ന നിലപാടാണ് കാവ്യയ്ക്ക്. ദിലീപിനെ അമ്മ വിലക്കിയ ശേഷം സംഘടനയുമായി ബന്ധപ്പെട്ട കാര്യങ്ങളിലൊന്നും കാവ്യ പങ്കെടുക്കുന്നില്ല. ഇത്തവണയും കാവ്യയുടെ അസാന്നിധ്യം ചര്‍ച്ചയായിരിക്കുകയാണ്.

Dileep and Kavya Madhavan

നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായതിനു പിന്നാലെയാണ് ദിലീപിനെ താരസംഘടനയില്‍ നിന്ന് പുറത്താക്കിയത്. ജാമ്യത്തില്‍ ഇറങ്ങിയിട്ടും കേസ് നടക്കുന്നതിനാല്‍ ദിലീപിനെ സംഘടനയില്‍ ചേര്‍ത്തിട്ടില്ല.

അനില മൂര്‍ത്തി

Recent Posts

150 കോടി വിലയുള്ള ‘വാഴ’; മമ്മൂട്ടിക്കില്ലാത്ത നേട്ടം പിള്ളേർക്ക് !

അപ്രവചനീയ കുതിപ്പ് തുടർന്ന് 'വാഴ 2'. ചിത്രത്തിന്റെ…

12 hours ago

കിടിലന്‍ ചിത്രങ്ങളുമായി ഭാവന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

അതിമനോഹരിയായി എസ്തര്‍

സാരിയില്‍ ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍.…

2 days ago

അതിമനോഹരിയായി നയന്‍താര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നയന്‍താര. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

ഗ്ലാമറസ് പോസുമായി അനിഖ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago