Poornima and Indrajith
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ് ഇന്ദ്രജിത്ത് സുകുമാരനും പൂര്‍ണിമ ഇന്ദ്രജിത്തും. ഇരുവരും ഇന്ന് 19-ാം വിവാഹവാര്‍ഷികം ആഘോഷിക്കുകയാണ്. പൂര്‍ണിമയുടെ 43-ാം ജന്മദിനം കൂടിയാണ് ഇന്ന്.
സീരിയല്‍ സെറ്റില്‍ വച്ചാണ് ഇന്ദ്രജിത്തും പൂര്‍ണിമയും പരിചയപ്പെടുന്നത്. ഇന്ദ്രജിത്തിന്റെ അമ്മ മല്ലിക സുകുമാരന്‍ അഭിനയിച്ച സീരിയലില്‍ പൂര്‍ണിമയും അഭിനയിച്ചിട്ടുണ്ട്. ഈ സെറ്റില്‍വെച്ചാണ് മല്ലിക തന്റെ മകന്‍ ഇന്ദ്രജിത്തിനെ പൂര്‍ണിമയ്ക്ക് പരിചയപ്പെടുത്തി കൊടുത്തത്.
Poornima and Indrajith
അതിവേഗമാണ് ഇരുവരുടേയും സൗഹൃദം വളര്‍ന്നത്. അത് പിന്നീട് പ്രണയമായി. ഇന്ദ്രജിത്താണ് പൂര്‍ണിമയെ ആദ്യം പ്രൊപ്പോസ് ചെയ്തത്. ഇന്ദ്രജിത്ത് സ്‌നേഹം തുറന്നു പറഞ്ഞപ്പോള്‍ ഹൃദയം വേഗത്തില്‍ മിടിക്കുകയും തൊണ്ട വറ്റിവരളുകയും ചെയ്തതായി പൂര്‍ണ്ണിമ ഓര്‍ക്കുന്നു.
ഇന്ദ്രജിത്തും പൂര്‍ണിമയും തമ്മില്‍ ഒരു വയസ്സിന്റെ വ്യത്യാസമാണുള്ളത്. പൂര്‍ണിമയാണ് പ്രായത്തില്‍ മൂത്തത്.
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര ജാസ്മിന്.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അസിന്. സത്യന്…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റെത്. അതുകൊണ്ട്…
നടി, നിര്‍മ്മാതാവ്, യൂട്യൂബര്‍ എന്നീ നിലകളില്‍ എല്ലാം…
മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ശ്രീവിദ്യ. ഫ്ലവേഴ്സിലെ സ്റ്റാര്‍…
മലയാളക്കരയില്‍ നിന്നെത്തി തെന്നിന്ത്യയാകെ തന്റെ സാനിധ്യമറിയിച്ച താരമാണ്…