Categories: latest news

ഇത് ക്രിസ്മസ് ചുവപ്പ്; ഹോട്ട് ചിത്രങ്ങളുമായി നടി സ്രിന്റ

ഇന്‍സ്റ്റഗ്രാമില്‍ വളരെ സജീവമാണ് നടി സ്രിന്റ. പലപ്പോഴും തന്റെ ഫോട്ടോഷൂട്ട് കൊണ്ട് ആരാധകരെ ഞെട്ടിക്കാറുണ്ട് താരം. ചുവപ്പില്‍ അതീവ സുന്ദരിയായിട്ടുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ സ്രിന്റ പങ്കുവച്ചിരിക്കുന്നത്. ക്രിസ്മസ് സീസണ്‍ ആയതുകൊണ്ടാണ് താരം ചുവപ്പ് തന്നെ തിരഞ്ഞെടുത്തിരിക്കുന്നത്.

Srinda

തന്റെ ഹോട്ട് ചിത്രങ്ങളും സ്രിന്റ കഴിഞ്ഞ ദിവസങ്ങളില്‍ പങ്കുവച്ചിരുന്നു. സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ വളരെ ബോള്‍ഡ് ആയ ചിത്രങ്ങള്‍ താരം പങ്കുവയ്ക്കാറുണ്ട്.

Srinda

കൊച്ചിക്കാരിയായ സ്രിന്റ 22 ഫീമെയില്‍ കോട്ടയത്തിലൂടെയാണ് സിനിമാ രംഗത്ത് ശ്രദ്ധിക്കപ്പെട്ടത്. നിവിന്‍ പോളി നായകനായ 1983 എന്ന സിനിമയിലെ സുശീല എന്ന കഥാപാത്രത്തിലൂടെ സിനിമാ രംഗത്ത് സജീവമായി. ആട് ഒരു ഭീകരജീവിയാണ്, ടമാര്‍ പടാര്‍, കുഞ്ഞിരാമായണം, അമര്‍ അക്ബര്‍ അന്തോണി, ടു കണ്‍ട്രീസ്, ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, ട്രാന്‍സ്, ആട് 2, ഷെര്‍ലോക് ടോംസ്, കുരുതി, പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്നിവയാണ് ശ്രദ്ധേയമായ ചിത്രങ്ങള്‍.

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

7 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

14 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

14 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

14 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

15 hours ago