Categories: latest news

ചുവപ്പ് സാരിയില്‍ വശ്യസുന്ദരിയായി മായാ വിശ്വനാഥ്; ചിത്രങ്ങള്‍ കാണാം

ക്യാരക്ടര്‍ റോളുകളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് മായാ വിശ്വനാഥ്.

മലയാളത്തിലെ സൂപ്പര്‍താരങ്ങള്‍ക്കൊപ്പമെല്ലാം അഭിനയിക്കാന്‍ മായാ വിശ്വനാഥിന് അവസരം ലഭിച്ചിട്ടുണ്ട്. സീരിയലുകളിലൂടെയും താരം ശ്രദ്ധിക്കപ്പെട്ടിരുന്നു.

Maya Viswanath

ഇന്‍സ്റ്റഗ്രാമില്‍ വളരെ ആക്ടീവാണ് മായാ വിശ്വനാഥ്.

തന്റെ പുതിയ ചിത്രങ്ങള്‍ മായാ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്.

Maya Viswanath

ചുവപ്പ് സാരിയില്‍ അതീവ സുന്ദരിയായിട്ടുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ മായ പങ്കുവച്ചിരിക്കുന്നത്.

 

അനില മൂര്‍ത്തി

Recent Posts

കല്യാണി പ്രിയദർശനെ വീണ്ടും കണ്ടു, സന്തോഷത്തിൽ ശാലു പേയാട്, കുറിപ്പ് വൈറൽ

മലയാള സിനിമയിലെ പ്രമുഖ സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ ശാലു…

58 minutes ago

യൂട്യൂബിൽ തരംഗമാകാൻ ‘നോട്ടുബുക്ക്’; 4K റീമാസ്റ്റേർഡ് പതിപ്പ് ഉടൻ റിലീസ്

എവർഗ്രീൻ ക്യാമ്പസ് ചിത്രമായ 'നോട്ടുബുക്ക്' പുതിയ ദൃശ്യമികവോടെ…

1 hour ago

ഗായത്രി വീണ്ടും ബിഗ് ബോസ് വീട്ടിലേക്ക്?

ബിഗ് ബോസ് മലയാളം സീസണ്‍ 8ല്‍ നിന്ന്…

2 days ago

വേടനെ താന്‍ കണ്ടില്ല; മറുപടിയുമായി ഉണ്ണിമായ

'പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍' ചിത്രത്തിന്റെ പ്രൊമോഷന്‍ ചടങ്ങിനിടെ റാപ്പര്‍…

2 days ago