WCC

നിര്‍മ്മാതാക്കള്‍ക്കെതിരെ ഉയര്‍ന്നുവന്ന പരാതി ഗുരുതരം: ഡബ്യൂസിസി

സിനിമാ നിര്‍മ്മാതാക്കള്‍ക്കെതിരെ ഉയര്‍ന്നു വന്ന പരാതികള്‍ ഗുരുതരമെന്ന് ഡബ്യൂസിസി. സിനിമയിലെ തൊഴിലുടമകള്‍' എന്നാണ് കേരളത്തിലെ ചലച്ചിത്ര നിര്‍മ്മാതാക്കള്‍ തങ്ങളെത്തന്നെ വിശേഷിപ്പിക്കുന്നത്. അതായത് നിയമപരമായി അവര്‍ക്കൊപ്പവും അവരുടെ കീഴിലും…

9 months ago

സ്വകാര്യതയെ അവഹേളിക്കുന്ന വാര്‍ത്ത ആക്രമണം തടയണം:ഡബ്യുസിസി

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് സ്വകാര്യ മൊഴികള്‍ ഉള്‍പ്പെടെ പുറത്തുവിടുന്ന കേളത്തിലെ സ്വകാര്യ ടെലിവിഷന്‍ ചാനലിനെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് തുറന്ന കത്തുമായി ഡബ്യുസിസി. സര്‍ക്കാര്‍ നിയോഗിച്ച…

10 months ago

തൊഴിലിടത്ത് ലിംഗവിചേനം പാടില്ല, ഔദ്യോഗിക പരിഹാര സമിതി വേണം: ഡബ്ലുസിസി

ലൈംഗികാതിക്രമം പോലെ തന്നെ ഗൗരവുള്ളതാണ് തൊഴിലിടത്തെ ലിംഗവിവേചനമെന്നും വ്യക്തമാക്കി ഡബ്ലുസിസി. മലയാള സിനിമയിലെ എല്ലാ വിഭാഗങ്ങളും സ്വീകാര്യമായ ഒരു മാര്‍ഗ്ഗരേഖയുടെ അടിസ്ഥാനത്തില്‍ വേണം തുല്യവും നീതിയുക്തവും സര്‍ഗ്ഗാത്മകവൈശിഷ്ട്യവുമായ…

10 months ago

ഫേക്ക് ഐഡികള്‍ കൂട്ടമായി ഉണ്ടാക്കി കൊണ്ടിരിക്കുന്നു, സൈബര്‍ ആക്രമണം ഉണ്ടാകുന്നു: ഡബ്ല്യുസിസി

വ്യാജ പ്രൊഫൈലുകളില്‍ നിന്ന് തങ്ങള്‍ക്ക് സൈബര്‍ ആക്രമണം ഉണ്ടാകുന്നതായി ഡബ്യൂസിസി. ഡബ്ലൂസിസിയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവെച്ച കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.ഡബ്ല്യൂസിസി പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണരൂപം: 'നാലര…

10 months ago

അലന്‍സിയറിന്റെ സെക്‌സിസ്റ്റ് പ്രസ്താവനകള്‍ ആദ്യമായല്ല; വിമര്‍ശിച്ച് WCC

നടന്‍ അലന്‍സിയറെ വിമര്‍ശിച്ച് വുമണ്‍ ഇന്‍ സിനിമ കളക്ടീവ്. അലന്‍സിയര്‍ ആദ്യമായല്ല ഇത്തരം സെക്‌സിസ്റ്റ് പ്രസ്താവനകള്‍ നടത്തുന്നതെന്നും സിനിമ മേഖല ഇത്തരം കാര്യങ്ങളെ ഗൗരവമായി ചെറുക്കണമെന്നും WCC…

2 years ago

WCC പോലൊരു സംഘടനയുടെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല: സ്വാസിക

വുമണ്‍ ഇന്‍ സിനിമ കളക്ടീവ് (WCC) പോലൊരു സംഘടനയുടെ ആവശ്യം സിനിമയില്‍ ഉണ്ടെന്ന് തോന്നുന്നില്ലെന്ന് നടി സ്വാസിക. സ്ത്രീകള്‍ക്ക് എന്തെങ്കിലും അതിക്രമങ്ങള്‍ നേരിട്ടാല്‍ അവര്‍ക്ക് പറയാന്‍ പൊലീസ്…

3 years ago

വിജയ് ബാബുവിന് എല്ലാ സിനിമ സംഘടനയിലുമുള്ള അംഗത്വം വിലക്കണം; ആവശ്യവുമായി WCC

യുവ നടിയെ പീഡിപ്പിച്ച കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിനിമയിലെ വനിത സംഘടനയായ വുമണ്‍ ഇന്‍ സിനിമ കളക്ടീവ് (WCC). കേള്‍ക്കാന്‍ ആളുണ്ട്…

3 years ago

‘മമ്മൂക്ക ആ കഥാപാത്രം ചെയ്തതാണ് ഞങ്ങളുടെ പ്രശ്‌നം’; തുറന്നുപറഞ്ഞ് റിമ കല്ലിങ്കല്‍

ഏറെ വിവാദങ്ങള്‍ക്ക് കാരണമായ സിനിമയാണ് മമ്മൂട്ടിയുടെ കസബ. നിതിന്‍ രഞ്ജി പണിക്കര്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രം സ്ത്രീവിരുദ്ധതയുടെ പേരിലാണ് രൂക്ഷമായി വിമര്‍ശിക്കപ്പെട്ടത്. കസബയ്‌ക്കെതിരെ നടി പാര്‍വതി…

3 years ago