Tovino Thomas

താങ്കളെ അങ്കിള്‍ എന്ന് വിളിക്കുന്നതില്‍ എന്താണ് തെറ്റ്?’ടോവിനോയ്ക്ക് വിമര്‍ശനം

മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ താരമൂല്യം ഉള്ള നടനാണ് ടോവിനോ തോമസ്. മികച്ച സിനിമകളിലൂടെ കരിയറിന്റെ ഏറ്റവും പീക് ടൈമിലാണ് ടോവിനോ ഇപ്പോള്‍ നില്കുന്നത്. ജൂഡ് ആന്റണിയുടെ…

2 months ago

ഐഡന്റിയുടെ ഒടിടി സ്ട്രീമിംഗ് പ്രഖ്യാപിച്ചു

ടോവിനോ ചിത്രം ഐഡന്റിറ്റിയുടെ ഒടിടി സ്ട്രീമിംഗ് പ്രഖ്യാപിച്ചു. പ്രമുഖ പ്ലാറ്റ്!ഫോം ആയ സീ 5 ലൂടെയാണ് ചിത്രം സ്ട്രീമിം?ഗിന് എത്തുക. ജനുവരി 31 ന് ചിത്രം ഒടിടിയിലെ…

5 months ago

നിരാഹാരം കിടന്ന് അപ്പനോട് ജിമ്മില്‍ പോകാന്‍ അനുവാദം വാങ്ങിയിട്ടുണ്ട്: ടോവിനോ തോമസ്

സ്വന്തം കഠിന പ്രയത്‌നം കൊണ്ട് മലയാള സിനിമയില്‍ തന്റേതായ സ്ഥാനം നേടിയെടുത്ത നടനാണ് ടോവിനോ തോമസ്. ആരാധകര്‍ക്കും താരത്തെ ഏറെ ഇഷ്ടമാണ്. 2012ല്‍ പ്രഭുവിന്റെ മക്കള്‍ എന്ന…

6 months ago

ഉണ്ണിയുടെ വളര്‍ച്ചയില്‍ സന്തോഷം; ആശംസയുമായി ടോവിനോ

ചുരുങ്ങിയകാലം കൊണ്ട് സിനിമയില്‍ നല്ല വേഷങ്ങള്‍ ചെയ്യാന്‍ സാധിച്ച താരമാണ് ഉണ്ണി മുകുന്ദന്‍. 2002ലെ മലയാളം സിനിമയായ നന്ദനത്തിന്റെ തമിഴ് റീമേക്കായ സീദന്‍ എന്ന ചിത്രത്തിലൂടെയാണ് ഉണ്ണി…

6 months ago

ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറായി ഐഡന്റിറ്റി; ടീസര്‍ പുറത്ത്

ടോവിനോ തോമസ്, തൃഷ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമായ ഐഡന്റിറ്റിയുടെ ടീസര്‍ പുറത്തിറങ്ങി. ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന ചിത്രത്തിന്റെ ടീസറാണ് പുറത്തുവന്നിരിക്കുന്നത്. ടോവിനോ തോമസിനെ നായകനാക്കി…

7 months ago

ഐഡന്റിറ്റിയുമായി ടോവിനോ തോമസ് എത്തുന്നു

ടോവിനോ തോമസിന്റെ ഏറ്റവും പുതിയ ചിത്രമായി ഐഡന്റിറ്റി. അടുത്തവര്‍ഷം ചിത്രം റിലീസാകും എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. ചിത്രവുമായി ബന്ധപ്പെട്ട് ഏറ്റവും പുതിയ അപ്‌ഡേറ്റാണ് ഇപ്പോള്‍ അണിയറ…

7 months ago

ടൊവിനോയ്ക്ക് വരെ രണ്ടെണ്ണം ! അഭിമാന നേട്ടം കൈവരിക്കാതെ ഇപ്പോഴും മമ്മൂട്ടി

അജയന്റെ രണ്ടാം മോഷണം നൂറ് കോടി ക്ലബില്‍ ഇടം പിടിച്ചതോടെ അഭിമാന നേട്ടം രണ്ടുതവണ കൈവരിച്ച താരമായി ടൊവിനോ തോമസ്. വേള്‍ഡ് വൈഡായി നൂറ് കോടി ക്ലബില്‍…

9 months ago

നൂറുകോടി ക്ലബ്ബിലും ഇടം നേടി എ ആര്‍ എം

നൂറുകോടി ക്ലബ്ബും കടന്ന് ടോവിനോ തോമസ് നായകനായി എത്തിയ അജയന്റെ രണ്ടാം മോഷണം. മാജിക് ഫിലിംസിന്റെ ബാനറില്‍ ആണ് ചിത്രം റിലീസ് ചെയ്തത്. മാജിക് ഫിലിംസിന്റെ ചരിത്രത്തിലെ…

9 months ago

തല്ലുമാലയുടെ രണ്ടാം ഭാഗം വരുമോ? ടോവിനോ തോമസ് പറയുന്നു

തീയേറ്ററുകളില്‍ വലിയ ഹിറ്റായി മാറിയ തല്ലുമാലയുടെ രണ്ടാം ഭാഗത്തിനായി ഇനിയും കാത്തിരിക്കേണ്ടി വരും എന്ന് നടന്‍ ടോവിനോ തോമസ്. 2022ലാണ് തല്ലുമാല റിലീസായത്. ടോവിനോ തോമസിന്റെ ഹിറ്റ്…

10 months ago

അന്വേഷണസംഘത്തിന് മുന്നില്‍ മൊഴിനല്‍കാന്‍ തയ്യാറാണ്: ടോവിനോ തോമസ്

ഹേമകമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് പ്രതികരണം നടത്തി നടന്‍ ടോവിനോ തോമസ്. തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടണമെന്നും നിയമസംവിധാനം നീതി നടപ്പിലാക്കുമെന്നാണ് പ്രതീക്ഷയെന്നുമാണ് മാധ്യമങ്ങളോട് സംസാരിക്കവെ ടൊവിനോ തോമസ് വ്യക്തമാക്കിയിരിക്കുന്നത്.…

10 months ago