Swasika

നുണക്കഥകള്‍ പ്രചരിപ്പിക്കുന്നത് എന്തിനാണ്? എന്റെ ജീവിതത്തില്‍ വിവാഹം ഉണ്ടാകും: സ്വാസിക

താനുമായി ബന്ധപ്പെട്ട് നുണക്കഥകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടി സ്വാസിക. ഗോസിപ്പ് കോളങ്ങളില്‍ തന്റെ പേരുമായി ചേര്‍ത്തുവെച്ച് വരുന്ന പല വാര്‍ത്തകളും പൊടിപ്പും തൊങ്ങലും വച്ചുള്ളതാണെന്ന് താരം പറഞ്ഞു. മനോരമ…

4 years ago