Surya

സൂര്യ ചിത്രം കങ്കുവ റിലീസ് തീയതി പ്രഖ്യാപിച്ചു

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തുനില്‍ക്കുന്ന തെന്നിന്ത്യന്‍ സൂപ്പര്‍ താരം സൂര്യയുടെ കങ്കുവയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. നവംബര്‍ 14ന് ലോകമൊട്ടാകെയുള്ള തിയേറ്ററുകളില്‍ ചിത്രം റിലീസിനെത്തും. നിര്‍മ്മാതാക്കളായ സ്റ്റുഡിയോ…

10 months ago

350 കോടി ബജറ്റ്, 38 ഭാഷകളിൽ റിലീസ്; ചരിത്രമെഴുതാൻ സൂര്യ

ഒരു വശത്ത് പഴയ പ്രതാപം നിലനിർത്താൻ ബുദ്ധിമുട്ടുകയാണ് പണകിലുക്കത്തിന് പേരുകേട്ട ബോളിവുഡ് ഇൻഡസ്ട്രി. അതേസമയം വ്യാവസായികമായും കലാപരമായും വലിയ മുന്നേറ്റമാണ് തെന്നിന്ത്യൻ ഇൻഡസ്ട്രികൾ സംഭവിക്കുന്നത്. കോടികൾ ലാഭം…

2 years ago

Happy Birthday Suriya: ഇന്ന് ജന്മദിനം ആഘോഷിക്കുന്ന സൂര്യയുടെ പ്രായം എത്രയെന്നോ?

തെന്നിന്ത്യയിലെ സൂപ്പര്‍താരവും നടിപ്പിന്‍ നായകനുമായ സൂര്യക്ക് ഇന്ന് പിറന്നാള്‍ മധുരം. 1975 ജൂലൈ 23 ന് ജനിച്ച സൂര്യ തന്റെ 47-ാം ജന്മദിനമാണ് ഇന്ന് ആഘോഷിക്കുന്നത്. ജന്മദിനത്തിന്റെ…

3 years ago

സൂര്യക്ക് കമല്‍ഹാസന്റെ സമ്മാനം റോളക്‌സ് വാച്ച്; വില വെറും പതിനാലര ലക്ഷം !

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രം തിയറ്ററുകളില്‍ വന്‍ ഹിറ്റായി മുന്നേറുകയാണ്. അഞ്ച് ദിവസംകൊണ്ട് 200 കോടിയാണ് വിക്രം ബോക്‌സ്ഓഫീസില്‍ നിന്ന് വാരിക്കൂട്ടിയത്. ഇപ്പോഴും ഹൗസ് ഫുള്‍…

3 years ago

തിയറ്ററുകള്‍ ഇളക്കിമറിച്ച് സൂര്യ; വിക്രം സൂപ്പര്‍ഹിറ്റ്

കമല്‍ഹാസന്‍ നായകനായ വിക്രം സൂപ്പര്‍ഹിറ്റ്. ആദ്യ ഷോ കഴിഞ്ഞപ്പോള്‍ തന്നെ ചിത്രത്തിനു മികച്ച അഭിപ്രായമാണ് എങ്ങുനിന്നും കേള്‍ക്കുന്നത്. തുടക്കം മുതല്‍ ഒടുക്കം വരെ പ്രേക്ഷകരെ ഹരം കൊള്ളിക്കുകയാണ്…

3 years ago

സിനിമയുടെ അവസാനത്തില്‍ സൂര്യ വരുന്നുണ്ട്, അതൊരു അവിശ്വസനീയ രംഗമായിരിക്കും; പ്രതീക്ഷകള്‍ വാനോളമുയര്‍ത്തി കമല്‍ഹാസന്‍

വിക്രം സിനിമയില്‍ കമല്‍ഹാസനൊപ്പം സൂര്യയും അഭിനയിക്കുന്നുണ്ടെന്ന് സംവിധായകന്‍ ലോകേഷ് കനകരാജ് തന്നെ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇപ്പോള്‍ ഇതാ വിക്രത്തിലെ സൂര്യയുടെ കഥാപാത്രത്തെ കുറിച്ച് വാചാലനാകുകയാണ് സാക്ഷാല്‍ കമല്‍ഹാസന്‍.…

3 years ago

വിളിച്ചത് അവസാന സമയത്ത്, യാതൊരു തടസവും പറയാതെ സൂര്യ; വിക്രത്തില്‍ മാസ് വേഷം !

ഉലകനായകന്‍ കമല്‍ഹാസന്‍ നായകനാകുന്ന ചിത്രത്തില്‍ സൂപ്പര്‍താരം സൂര്യയും. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കമല്‍ഹാസനൊപ്പം വിജയ് സേതുപതി, ഫഹദ് ഫാസില്‍ എന്നിവര്‍ അഭിനയിക്കുന്നുണ്ട്. അതിനു പുറമേയാണ്…

3 years ago

വിക്രത്തില്‍ കമല്‍ഹാസനൊപ്പം സൂര്യയും ! വമ്പന്‍ പ്രഖ്യാപനം കാത്ത് സിനിമാലോകം

വമ്പന്‍ പ്രഖ്യാപനം കാത്ത് തെന്നിന്ത്യന്‍ സിനിമാലോകം. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ആരാധകര്‍ സംശയിച്ചിരുന്ന ചോദ്യങ്ങള്‍ക്ക് മറുപടിയായി. ഉലകനായകന്‍ കമല്‍ഹാസന്‍ നായകനാകുന്ന ചിത്രത്തില്‍ സൂപ്പര്‍താരം സൂര്യയും ഉണ്ടാകുമെന്ന് ഉറപ്പായി.…

3 years ago

ഇനി തമിഴ് പേസും മമിത; സൂര്യയുടെ അനിയത്തിയായി അഭിനയിക്കാന്‍ കോട്ടയംകാരി

തമിഴ് സൂപ്പര്‍താരം സൂര്യക്കൊപ്പം അഭിനയിക്കാന്‍ അവസരം കിട്ടിയതിന്റെ ത്രില്ലിലാണ് മമിത ബൈജു. 18 വര്‍ഷങ്ങള്‍ക്ക് ശേഷം സംവിധായകന്‍ ബാലയ്‌ക്കൊപ്പം സൂര്യ ഒന്നിക്കുന്ന ചിത്രത്തിലാണ് മമിത അഭിനയിക്കുക. 'സൂപ്പര്‍…

3 years ago

ഒരു സ്ത്രീക്കും സംഭവിക്കാന്‍ പാടില്ലാത്തത്, ആക്രമിക്കപ്പെട്ട നടിക്കൊപ്പം: സൂര്യ

കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണ് താനെന്ന് സൂപ്പര്‍താരം സൂര്യ. ഒരു സ്ത്രീക്കും ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ് നടിക്ക് സംഭവിച്ചതെന്നും സൂര്യ പറഞ്ഞു. നടിയെ ആക്രമിച്ച കേസിലെ മുഴുവന്‍ കാര്യങ്ങളും…

3 years ago