Surya
കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണ് താനെന്ന് സൂപ്പര്‍താരം സൂര്യ. ഒരു സ്ത്രീക്കും ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ് നടിക്ക് സംഭവിച്ചതെന്നും സൂര്യ പറഞ്ഞു. നടിയെ ആക്രമിച്ച കേസിലെ മുഴുവന്‍ കാര്യങ്ങളും തനിക്ക് അറിയില്ലെന്നും ഒരുതരത്തിലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് സംഭവിച്ചിരിക്കുന്നതെന്നും താരം പറഞ്ഞു.
ഇങ്ങനെയൊക്കെ സംഭവിക്കുന്നത് ഞെട്ടിക്കുന്ന കാര്യമാണ്. എപ്പോഴും താന്‍ ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണെന്നും സൂര്യ കൊച്ചിയില്‍ പറഞ്ഞു.
Surya
തനിക്ക് മലയാളത്തില്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ടെന്നും സൂര്യ തുറന്നുപറഞ്ഞു. മോഹന്‍ലാലിനൊപ്പം അഭിനയിച്ച അനുഭവങ്ങളും താരം പങ്കുവെച്ചു. പുലര്‍ച്ചെ പോലും ഒന്നിച്ചിരുന്നു തങ്ങള്‍ സംസാരിക്കാറുണ്ടെന്ന് സൂര്യ പറഞ്ഞു. മലയാളത്തിലെ താരങ്ങളെല്ലാം തനിക്ക് കുടുംബത്തിലെ അംഗങ്ങളെ പോലെയാണെന്നും എല്ലാവര്‍ക്കുമൊപ്പം അഭിനയിക്കാന്‍ താല്‍പര്യമുണ്ടെന്നും താരം പറഞ്ഞു.
വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…