Subi Suresh

സുബി സുരേഷിന്റെ മരണം: അവയവദാനത്തിന്റെ സങ്കീര്‍ണതകളെ വിമര്‍ശിച്ച് സുരേഷ് ഗോപിസുബി സുരേഷിന്റെ മരണം: അവയവദാനത്തിന്റെ സങ്കീര്‍ണതകളെ വിമര്‍ശിച്ച് സുരേഷ് ഗോപി

സുബി സുരേഷിന്റെ മരണം: അവയവദാനത്തിന്റെ സങ്കീര്‍ണതകളെ വിമര്‍ശിച്ച് സുരേഷ് ഗോപി

നടി സുബി സുരേഷിന്റെ മരണം ഒഴിവാക്കാമായിരുന്നു എന്ന് സുരേഷ് ഗോപി. അവയവദാനത്തിലെ സങ്കീര്‍ണതകള്‍ കാരണമാണ് സുബിയുടെ ചികിത്സ വൈകിയതെന്നാണ് സുരേഷ് ഗോപി ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. സുരേഷ് ഗോപിയുടെ…

2 years ago
കരള്‍ നല്‍കാന്‍ അമ്മയുടെ സഹോദരി തയ്യാറായിരുന്നു; ശസ്ത്രക്രിയയ്ക്ക് ഒരുങ്ങുന്നതിനിടെ സുബിക്ക് അണുബാധ !കരള്‍ നല്‍കാന്‍ അമ്മയുടെ സഹോദരി തയ്യാറായിരുന്നു; ശസ്ത്രക്രിയയ്ക്ക് ഒരുങ്ങുന്നതിനിടെ സുബിക്ക് അണുബാധ !

കരള്‍ നല്‍കാന്‍ അമ്മയുടെ സഹോദരി തയ്യാറായിരുന്നു; ശസ്ത്രക്രിയയ്ക്ക് ഒരുങ്ങുന്നതിനിടെ സുബിക്ക് അണുബാധ !

കരള്‍ രോഗത്തെ തുടര്‍ന്ന് മരിച്ച നടി സുബി സുരേഷിന്റെ വിയോഗത്തില്‍ അനുശോചിച്ച് സുഹൃത്തും നടനുമായ ടിനി ടോം. കരള്‍ സംബന്ധമായ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ പത്ത്…

2 years ago
കരള്‍ മാറ്റിവയ്ക്കാന്‍ കാത്തുനില്‍ക്കാതെ സുബി പോയി…! വിതുമ്പി സഹപ്രവര്‍ത്തകര്‍കരള്‍ മാറ്റിവയ്ക്കാന്‍ കാത്തുനില്‍ക്കാതെ സുബി പോയി…! വിതുമ്പി സഹപ്രവര്‍ത്തകര്‍

കരള്‍ മാറ്റിവയ്ക്കാന്‍ കാത്തുനില്‍ക്കാതെ സുബി പോയി…! വിതുമ്പി സഹപ്രവര്‍ത്തകര്‍

കരള്‍ സംബന്ധമായ രോഗത്തെ തുടര്‍ന്നാണ് നടിയും അവതാരകയുമായ സുബി സുരേഷിന്റെ മരണം. കഴിഞ്ഞ ഏതാനും മാസങ്ങളായി താരത്തിനു കടുത്ത ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നു. ലിവര്‍ സിറോസിസ് തിരിച്ചറിഞ്ഞതിനു ശേഷവും അഭിനയ…

2 years ago
നടി സുബി സുരേഷ് അന്തരിച്ചുനടി സുബി സുരേഷ് അന്തരിച്ചു

നടി സുബി സുരേഷ് അന്തരിച്ചു

പ്രശസ്ത സിനിമ-സീരിയല്‍ നടി സുബി സുരേഷ് അന്തരിച്ചു. കരള്‍ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 34 വയസ്സായിരുന്നു. ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോഴാണ് മരണം.…

2 years ago
‘ആ കൈകള്‍ ആരുടേതാണ്’; ചോദ്യവുമായി ആരാധകര്‍, സുബിക്ക് കല്ല്യാണമായോ?‘ആ കൈകള്‍ ആരുടേതാണ്’; ചോദ്യവുമായി ആരാധകര്‍, സുബിക്ക് കല്ല്യാണമായോ?

‘ആ കൈകള്‍ ആരുടേതാണ്’; ചോദ്യവുമായി ആരാധകര്‍, സുബിക്ക് കല്ല്യാണമായോ?

സിനിമകളിലൂടെയും സീരിയലുകളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് സുബി സുരേഷ്. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. തന്റെ വിശേഷങ്ങളും ചിത്രങ്ങളും സുബി ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്. സുബി…

3 years ago
ഒരു പ്രണയമുണ്ടായിരുന്നു, ഒത്തുപോകാതെ വന്നപ്പോള്‍ പിരിഞ്ഞു; വിവാഹം കഴിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി നടി സുബിഒരു പ്രണയമുണ്ടായിരുന്നു, ഒത്തുപോകാതെ വന്നപ്പോള്‍ പിരിഞ്ഞു; വിവാഹം കഴിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി നടി സുബി

ഒരു പ്രണയമുണ്ടായിരുന്നു, ഒത്തുപോകാതെ വന്നപ്പോള്‍ പിരിഞ്ഞു; വിവാഹം കഴിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി നടി സുബി

ഇപ്പോഴും അവിവാഹിതയായി തുടരുന്നതിന്റെ കാരണം വെളിപ്പെടുത്തി നടി സുബി സുരേഷ്. ജീവിതത്തില്‍ അല്‍പ്പം സമാധാനം വേണം എന്നുള്ളതുകൊണ്ടാണ് വിവാഹം കഴിക്കാത്തതെന്ന് സുബി പറഞ്ഞു. പ്രണയവിവാഹമാണ് ഞാന്‍ ആഗ്രഹിക്കുന്നത്.…

3 years ago
‘പോയി ചാവടി’; തന്റെ ചിത്രത്തിനു താഴെ കമന്റ് ചെയ്തയാള്‍ക്ക് വായടപ്പിക്കുന്ന മറുപടി നല്‍കി സുബി സുരേഷ്‘പോയി ചാവടി’; തന്റെ ചിത്രത്തിനു താഴെ കമന്റ് ചെയ്തയാള്‍ക്ക് വായടപ്പിക്കുന്ന മറുപടി നല്‍കി സുബി സുരേഷ്

‘പോയി ചാവടി’; തന്റെ ചിത്രത്തിനു താഴെ കമന്റ് ചെയ്തയാള്‍ക്ക് വായടപ്പിക്കുന്ന മറുപടി നല്‍കി സുബി സുരേഷ്

ടെലിവിഷന്‍ പരിപാടികളിലൂടേയും സിനിമകളിലൂടേയും ഏറെ ശ്രദ്ധിക്കപ്പെട്ട അഭിനേത്രിയാണ് സുബി സുരേഷ്. സോഷ്യല്‍ മീഡിയയിലും സുബി സജീവമാണ്. ടെലിവിഷന്‍ പരിപാടികളുടെ ഭാഗമായി സുബി തന്റെ മേക്കോവര്‍ ചിത്രങ്ങള്‍ സോഷ്യല്‍…

4 years ago