Siddique

സിദ്ധിഖ് കൂടുതല്‍ കുരുക്കിലേക്ക്; തെളിവുകള്‍ ശക്തമായതിനാല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

യുവനടിയെ ബലാത്സംഗ ചെയ്‌തെന്ന കേസില്‍ നടന്‍ സിദ്ധിഖിന് തിരിച്ചടി. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നായിരുന്നു സിദ്ധിഖ് ഹൈക്കോടതിയെ ബോധിപ്പിച്ചത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ്…

6 months ago

നടന്‍ സിദ്ദിഖിന്റെ മൂത്ത മകന്‍ റാഷിന്‍ അന്തരിച്ചു

നടന്‍ സിദ്ദിഖിന്റെ മൂത്തമകന്‍ റാഷിന്‍ സിദ്ദിഖ് (37 വയസ്) അന്തരിച്ചു. വ്യാഴാഴ്ച രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ശ്വാസ തടസത്തെ തുടര്‍ന്ന് ഏതാനും ദിവസങ്ങളായി…

9 months ago

സിദ്ദിഖിന്റെ മരണകാരണം അശാസ്ത്രീയ ചികിത്സ രീതി; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി കുറിപ്പ്

സംവിധായകന്‍ സിദ്ദിഖിന്റെ ആരോഗ്യനില മോശമാകാന്‍ കാരണം അശാസ്ത്രീയ ചികിത്സ രീതിയാണെന്ന് ആരോപണം. നടന്‍ ജനാര്‍ദ്ദനന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. ഇതേ കുറിച്ച് അഭിഭാഷകനായ…

2 years ago

പ്രിയ സുഹൃത്തിന്റെ മൃതദേഹത്തിനു അരികില്‍ നിന്ന് മാറാതെ ലാല്‍; നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞു

സിദ്ദിഖിന്റെ വേര്‍പാട് ഏറ്റവും കൂടുതല്‍ വേദനിപ്പിക്കുക നടന്‍ ലാലിനെ തന്നെയായിരിക്കും. സിനിമയില്‍ എത്തുന്നതിനു വര്‍ഷങ്ങള്‍ക്ക് മുന്‍പ് തുടങ്ങിയാണ് ലാലിന്റേയും സിദ്ദിഖിന്റേയും സൗഹൃദം. ഇരുവരും പിന്നീട് മലയാള സിനിമയുടെ…

2 years ago

സംവിധായകന്‍ സിദ്ദിഖിന് വേണ്ടി പ്രാര്‍ത്ഥിച്ച് സിനിമാ ലോകം; അത്യാഹിത വിഭാഗത്തില്‍ തുടരും

ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സംവിധായകന്‍ സിദ്ദിഖിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. കൊച്ചിയിലെ അമൃത ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തിലാണ് സിദ്ദിഖ് ഇപ്പോള്‍ ചികിത്സയിലുള്ളത്. ന്യൂമോണിയയും കരള്‍…

2 years ago

ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച ചിത്രത്തില്‍ നിന്ന് വി.ഡി.സതീശന്‍ ദിലീപിനെ മനപ്പൂര്‍വ്വം വെട്ടിമാറ്റിയതാണോ? ചര്‍ച്ച ചെയ്ത് സോഷ്യല്‍ മീഡിയ

നടന്‍ സിദ്ധിഖിന്റെ മകന്‍ ഷഹീന്‍ സിദ്ധിഖിന്റെ വിവാഹം കഴിഞ്ഞ ദിവസമാണ് നടന്നത്. വിവാഹചടങ്ങില്‍ മലയാളത്തിലെ പ്രമുഖ താരങ്ങളെല്ലാം പങ്കെടുത്തിരുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്, ജയറാം, കാവ്യ മാധവന്‍…

3 years ago

ഞാന്‍ ആദ്യമായി വിഗ് ഉപയോഗിച്ചത് ഇന്‍ ഹരിഹര്‍ നഗറില്‍; സിദ്ധിഖ് പറയുന്നു

മലയാളത്തില്‍ വളരെ വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്ത് ശ്രദ്ധിക്കപ്പെട്ട നടനാണ് സിദ്ധിഖ്. ഹാസ്യനടനായും വില്ലനായും സ്വഭാവ നടനായും സിദ്ധിഖ് തിളങ്ങിയിട്ടുണ്ട്. വളരെ ചെറുപ്പത്തില്‍ തന്നെ വിഗ് വച്ച് സിനിമയില്‍…

3 years ago

‘സിദ്ദിഖ് ഒരു ഭൂലോക ഫ്രോഡ് ആണ്’; നടനെതിരെ വീണ്ടും രേവതി

നടന്‍ സിദ്ദിഖിനെതിരെ വീണ്ടും നടി രേവതി സമ്പത്ത്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് സിദ്ദിഖിന്റെ പേരും ഉയര്‍ന്നുകേട്ട സാഹചര്യത്തിലാണ് രേവതി താരത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. നേരത്തെ സിദ്ദിഖിനെതിരെ മീ…

3 years ago

വയറിന് അസ്വസ്ഥത തോന്നി, ബാത്ത്‌റൂമില്‍ പോകണമെന്ന് പറഞ്ഞു; ജയറാം തന്നെ നാണംകെടുത്തുകയായിരുന്നെന്ന് സിദ്ധിഖ്

സിനിമയ്ക്ക് പുറത്തും വളരെ അടുത്ത സുഹൃത്തുക്കളാണ് ജയറാമും സിദ്ധിഖും. ഇരുവരും ഒന്നിച്ച് അഭിനയിച്ച സിനിമകളെല്ലാം സൂപ്പര്‍ഹിറ്റുകളായിരുന്നു. പൊതു വേദികളില്‍ പരസ്പരം കൗണ്ടറുകള്‍ കൊണ്ട് മത്സരിക്കാനും ഇരു താരങ്ങളും…

3 years ago

മലയാളത്തിലെ ഒരു സൂപ്പര്‍താരത്തിന്റെ അച്ഛനായും അതേ സൂപ്പര്‍താരത്തിന്റെ മകനായും സിദ്ധിഖ് അഭിനയിച്ചിട്ടുണ്ട് ! ആ സിനിമകള്‍ ഏതൊക്കെയെന്ന് അറിയുമോ?

ഹാസ്യനടനായി സിനിമയിലെത്തി പിന്നീട് നായകനായും വില്ലനായും സഹനടനായും പ്രേക്ഷകരെ ഞെട്ടിച്ച അഭിനേതാവാണ് സിദ്ധിഖ്. ചെയ്യുന്ന കഥാപാത്രങ്ങളെയെല്ലാം വളരെ വ്യത്യസ്തമായ രീതിയില്‍ അഭിനയിച്ച് ഫലിപ്പിക്കാന്‍ സിദ്ധിഖിന് പ്രത്യേക കഴിവുണ്ട്.…

3 years ago