Shine Tom Chacko

മമ്മൂട്ടി ചിത്രത്തില്‍ അഭിനയിക്കാന്‍ മോഹന്‍ലാല്‍ ചിത്രത്തോട് ‘നോ’ പറഞ്ഞ് ഷൈന്‍, തഴഞ്ഞത് ജീത്തുജോസഫ് ചിത്രം !

വളരെ വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ ഞെട്ടിച്ച അഭിനേതാവാണ് ഷൈന്‍ ടോം ചാക്കോ. മമ്മൂട്ടിയും മോഹന്‍ലാലും തുടങ്ങി സൂപ്പര്‍താരങ്ങള്‍ക്കൊപ്പമെല്ലാം ഷൈന്‍ അഭിനയിച്ചിട്ടുണ്ട്. നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതില്‍ പ്രത്യേക…

3 years ago