Omar Lulu

നടിയുമായുള്ള ബന്ധം പരസ്പര സമ്മതത്തോടെയെന്ന് ഒമര്‍ ലുലു; ബലാത്സംഗ കേസില്‍ ജാമ്യം

യുവനടിയെ ബലാത്സംഗ ചെയ്‌തെന്ന കേസില്‍ സംവിധായകന്‍ ഒമര്‍ ലുലുവിന് മുന്‍കൂര്‍ ജാമ്യം. അറസ്റ്റ് ഉണ്ടാകുകയാണെങ്കില്‍ 50,000 രൂപയുടെ രണ്ട് ആള്‍ജാമ്യത്തില്‍ വിട്ടയയ്ക്കണമെന്നാണ് കോടതിയുടെ ഉത്തരവ്. ഹൈക്കോടതിയാണ് ഒമറിന്റെ…

10 months ago

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു; സംവിധായകന്‍ ഒമര്‍ ലുലുവിനെതിരെ കേസെടുത്ത് പൊലീസ്

സംവിധായകന്‍ ഒമര്‍ ലുലുവിനെതിരെ പീഡന പരാതി. യുവ നടിയാണ് ഒമറിനെതിരെ പൊലീസിനെ സമീപിച്ചിരിക്കുന്നത്. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. നെടുമ്പാശേരി പൊലീസ് കേസ്…

10 months ago

ആര്‍ക്കുമൊപ്പം ഞാന്‍ കിടന്നു കൊടുത്തിട്ടില്ല, അഖില്‍ മാരാര്‍ അറിയുന്ന കാര്യങ്ങള്‍ വെളിപ്പെടുത്തണം: ഒമര്‍ ലുലു

ബിഗ് ബോസ് മലയാളവുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിച്ച് സംവിധായകന്‍ ഒമര്‍ ലുലു. ബിഗ് ബോസിലെ കാസ്റ്റിങ് കൗച്ചിനെ കുറിച്ച് തനിക്ക് അറിയില്ലെന്ന് ഒമര്‍ പറഞ്ഞു. ബിഗ് ബോസ്…

11 months ago

ലിയോ വണ്‍ ടൈം വാച്ചബിള്‍ മാത്രം, കണ്ണൂര്‍ സ്‌ക്വാഡിന് കൂടുതല്‍ തിയറ്റര്‍ കൊടുക്കുക: ഒമര്‍ ലുലു

മമ്മൂട്ടി ചിത്രം കണ്ണൂര്‍ സ്‌ക്വാഡിന് കൂടുതല്‍ തിയറ്ററുകള്‍ അനുവദിക്കണമെന്ന് സംവിധായകന്‍ ഒമര്‍ ലുലു. വിജയ് ചിത്രം ലിയോ റിലീസ് ചെയ്തതോടെ പല സ്‌ക്രീനുകളില്‍ നിന്നും കണ്ണൂര്‍ സ്‌ക്വാഡ്…

1 year ago

ഒമര്‍ ലുലുവിനെ ബിഗ് ബോസില്‍ നിന്ന് പുറത്താക്കണമെന്ന് ആരാധകര്‍ ! കാരണം ഇതാണ്

ബിഗ് ബോസ് വീട്ടില്‍ നാടകീയ രംഗങ്ങള്‍. വീക്ക്ലി ടാസ്‌ക്കിനിടെ ഒമര്‍ ലുലു ബിഗ് ബോസ് വീട്ടിലെ ബാത്ത്റൂമിന്റെ വാതില്‍ ചവിട്ടിപൊളിച്ചു. ടാസ്‌ക്കിനിടെ ഫ്യൂസും കൊണ്ട് അഞ്ജൂസ് ബാത്ത്റൂമിനുള്ളില്‍…

2 years ago

ഒമര്‍ ലുലു ബിഗ് ബോസിലേക്ക് എത്തിയത് ഇങ്ങനെ

ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവിലെ അടുത്ത വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി സംവിധായകന്‍ ഒമര്‍ ലുലു എത്തിയിരിക്കുകയാണ്. തന്റെ പുതിയ സിനിമയായ 'നല്ല സമയം' ഒ.ടി.ടി.യില്‍ റിലീസ്…

2 years ago

നല്ല സമയം ഒരു തട്ടിക്കൂട്ട് സിനിമയായിരുന്നെന്ന് ഒമര്‍ ലുലു !

'നല്ല സമയം' തട്ടിക്കൂട്ട് സിനിമയായിരുന്നുവെന്ന് സംവിധായകന്‍ ഒമ്മര്‍ ലുലു.ലോക്ഡൗണിന് ഒ.ടി.ടി റിലീസ് ചെയ്യാന്‍ വേണ്ടി വല്ല്യ ലൊക്കേഷന്‍ ഷിഫ്റ്റ് ഒന്നും ഇല്ലാതെ കുഞ്ഞു ബഡ്ജറ്റില്‍ ചെയ്ത സിനിമയാണെന്നും…

2 years ago

എന്റെ നല്ല സമയത്തിനും ലാലേട്ടന്റെ മോണ്‍സ്റ്റര്‍, എലോണ്‍ എന്നിവയ്ക്കും ആ ഗതി വന്നത് അതുകൊണ്ടാണ്: ഒമര്‍ ലുലു

തിയറ്ററില്‍ റിലീസ് ചെയ്താല്‍ മാത്രമേ ഒ.ടി.ടി. പ്ലാറ്റ്‌ഫോം അനുവദിക്കുകയുള്ളൂ എന്ന നിലപാട് കാരണമാണ് തന്റെ നല്ല സമയം സിനിമ തിയറ്ററില്‍ ഇറക്കേണ്ടി വന്നതെന്ന് സംവിധായകന്‍ ഒമര്‍ ലുലു.…

2 years ago

നല്ല സമയത്തിന്റെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കാന്‍ നീക്കം; പൊട്ടിത്തെറിച്ച് ഒമര്‍ ലുലു

നല്ല സമയത്തിന്റെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കാന്‍ നീക്കം നടക്കുന്നതായി സംവിധായകന്‍ ഒമര്‍ ലുലു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ഒമര്‍ തന്റെ ആശങ്കയറിയിച്ചത്. മാരക മയക്കുമരുന്നായ എം.ഡി.എം.എ ഉപയോഗിക്കാന്‍ പ്രേക്ഷകരെ…

2 years ago

അറസ്റ്റ് ഒഴിവാക്കിയതിനു നന്ദി: ഒമര്‍ ലുലു

നല്ല സമയം സിനിമയുമായി ബന്ധപ്പെട്ട കേസില്‍ തന്റെ അറസ്റ്റ് ഒഴിവായെന്ന് സംവിധായകന്‍ ഒമര്‍ ലുലു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ഒമര്‍ ഇക്കാര്യം അരിയിച്ചത്. 'നല്ല സമയം സിനിമയുമായി ബന്ധപ്പെട്ട…

2 years ago