Categories: latest news

നല്ല സമയത്തിന്റെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കാന്‍ നീക്കം; പൊട്ടിത്തെറിച്ച് ഒമര്‍ ലുലു

നല്ല സമയത്തിന്റെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കാന്‍ നീക്കം നടക്കുന്നതായി സംവിധായകന്‍ ഒമര്‍ ലുലു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ഒമര്‍ തന്റെ ആശങ്കയറിയിച്ചത്. മാരക മയക്കുമരുന്നായ എം.ഡി.എം.എ ഉപയോഗിക്കാന്‍ പ്രേക്ഷകരെ പ്രോത്സാഹിപ്പിക്കുന്ന ഉള്ളടക്കം അടങ്ങിയതിനാല്‍ നല്ല സമയം സിനിമയ്‌ക്കെതിരെ എക്‌സൈസ് കേസെടുത്തിരുന്നു. അതിനു പിന്നാലെ സിനിമ തിയറ്ററുകളില്‍ നിന്ന് പിന്‍വലിക്കുകയും ചെയ്തു.

‘ Adults only certification already തന്ന,നല്ല സമയത്തിന്റെ Censor Certificate റദ്ദാക്കുവാന്‍ ഉള്ള നീക്കം നടക്കുന്നതായി അറിയാന്‍ കഴിഞ്ഞു. ഈ ആവിഷ്‌ക്കാര സ്വാതന്ത്ര്യം എന്ന് പറയുന്ന സാധനം പിന്നെ എന്താ?’ ഒമര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Omar Lulu

അതേസമയം, തിയറ്ററുകളില്‍ നിന്ന് പിന്‍വലിച്ച നല്ല സമയം ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യാന്‍ ആലോചന നടക്കുന്നതിനിടെയാണ് ചിത്രത്തിന്റെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട തിരിച്ചടി.

 

അനില മൂര്‍ത്തി

Recent Posts

“ദ്രിശ്യം: ദി കൺക്ലൂഷൻ” ട്രെയിലർ പുറത്ത്; അജയ് ദേവ്ഗണിന് ഇത്തവണ പുതിയ എതിരാളി

ബോളിവുഡിലെ ജനപ്രിയ ത്രില്ലർ ഫ്രാഞ്ചൈസിയായ 'ദ്രിശ്യ'ത്തിന്റെ ഹിന്ദി…

7 hours ago

വിവാഹ വാർഷികം ആഘോഷിച്ച് മിഥുനും ലക്ഷ്മി മേനോനും

പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും 18 വർഷങ്ങൾ പൂർത്തിയാക്കി അവതാരകൻ…

7 hours ago

ഹനീഫിക്ക എനിക്കായി ചെയ്തതിന്റെ ഒരംശം പോലും തിരിച്ചുനൽകാൻ കഴിഞ്ഞിട്ടില്ല: ലിസി

വെറുമൊരു സന്ദർശനമായിരുന്നില്ല അത്; വർഷങ്ങൾക്കപ്പുറത്തേക്കും നീളുന്ന ഒരു…

7 hours ago

ബിഗ് ബോസിനു വേണ്ടി മോഹന്‍ലാല്‍ വാങ്ങുന്ന പ്രതിഫലം എത്രയെന്നറിയാമോ?

ഇന്ത്യയിലെ ഏറ്റവും ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ്…

14 hours ago

41 ലും ഫിറ്റ്‌നസ് നിലനിര്‍ത്തി രാധിക ആപ്‌തെ; അറിയാം വിശേഷങ്ങള്‍

ബോളിവുഡിലും പ്രാദേശിക സിനിമകളിലും തനതായ അഭിനയശൈലി കൊണ്ട്…

14 hours ago