തിയറ്ററില്‍ റിലീസ് ചെയ്യുന്ന ഒരുവിധം സിനിമകളും ആദ്യ ദിനം തന്നെ കാണുന്ന ആളാണ് താനെന്ന് നടി നവ്യ നായര്‍. ഈയടുത്ത് ഇറങ്ങിയ ഭീഷ്മ പര്‍വ്വം, നൈറ്റ് ഡ്രൈവ്…
രഞ്ജിത്ത് രചനയും സംവിധാനവും നിര്‍വഹിച്ച സൂപ്പര്‍ഹിറ്റ് സിനിമയാണ് നന്ദനം. സിനിമ തിയറ്ററുകളില്‍ മികച്ച വിജയം നേടി. പൃഥ്വിരാജും നവ്യ നായരും അഭിനയലോകത്ത് ശ്രദ്ധിക്കപ്പെടുന്നതും നന്ദനത്തിലൂടെയാണ്. 2002 ലാണ്…
ദിലീപ്-നവ്യ നായര്‍ ജോഡിയെ മലയാള സിനിമാ പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമാണ്. ഇരുവരും നായികാനായകന്‍മാരായി അഭിനയിച്ച സിനിമകളെല്ലാം സൂപ്പര്‍ഹിറ്റുകളായിരുന്നു. ഇഷ്ടം എന്ന സിനിമയിലാണ് നവ്യ ദിലീപിന്റെ നായികയായി ആദ്യം…
ദിലീപ് ചിത്രം രസികനിലൂടെയാണ് സംവൃത സുനില്‍ മലയാള സിനിമയില്‍ അരങ്ങേറുന്നത്. പിന്നീടങ്ങോട്ട് മലയാളി തനിമയുള്ള പല കഥാപാത്രങ്ങളും സംവൃതയെ തേടിയെത്തി. എന്നാല്‍, രസികനേക്കാള്‍ മുന്‍പ് സംവൃതയ്ക്ക് മികച്ചൊരു…