Categories: latest news

മകന്റെ ജന്മദിനം ആഘോഷിച്ച് നവ്യ നായര്‍; ചിത്രങ്ങള്‍

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് നവ്യ നായര്‍. തന്റെ കുടുംബവിശേഷങ്ങളെല്ലാം താരം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ ഇതാ തന്റെ കുടുംബത്തിലെ ഒരു സന്തോഷം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് താരം.

മകന്‍ സായികൃഷ്ണയുടെ 12-ാം ജന്മദിനം ആഘോഷിച്ചതിന്റെ ചിത്രങ്ങളാണ് നവ്യ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. ‘എന്റെ കുട്ടിയുടെ ജന്മദിനം…കൂടുതല്‍ ചിത്രങ്ങള്‍ നിങ്ങളിലേക്ക് എത്തും’ ഏതാനും ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ കുറിച്ചു.

Navya Nair

കുടുംബസമേതമുള്ള ചിത്രങ്ങള്‍ അടക്കം നവ്യ പങ്കുവെച്ചിട്ടുണ്ട്. നവ്യ നായര്‍-സന്തോഷ് മേനോന്‍ ദമ്പതികളുടെ ഏക മകനാണ് സായികൃഷ്ണ.

അനില മൂര്‍ത്തി

Recent Posts

ആഘോഷപ്പൊലിമയിൽ ദിയ കൃഷ്ണ; ഒപ്പം ചർച്ചയായി പുതിയ വെളിപ്പെടുത്തലുകളും

ഇൻഫ്ലുവൻസറും സംരംഭകയുമായ ദിയ കൃഷ്ണ പങ്കുവെച്ച ഏറ്റവും…

14 hours ago

മോഹൻലാൽ സാറിന്റെ അഭിപ്രായം അറിയണം; ദൃശ്യം ക്ലൈമാക്സിന് മുൻപ് നേരിട്ട് വിളിച്ച് അജയ് ദേവ്ഗൺ

'ദ്രിശ്യം: ദി കൺക്ലൂഷൻ' പുറത്തിറങ്ങാൻ ഒരുങ്ങുമ്പോൾ, ചിത്രം…

14 hours ago

‘കോഫി വിത്ത് കരണ്‍’ ;വികാരനിര്‍ഭരനായി കരണ്‍ ജോഹര്‍

കരണ്‍ ജോഹര്‍ തന്റെ വിഖ്യാതമായ ടോക്ക് ഷോയായ…

21 hours ago

വിവാഹത്തിന് മുമ്പ് അമ്മയാകാന്‍ ശ്രമിച്ചു,സ്വര ഭാസ്‌കര്‍

ഓണ്‍ സ്‌ക്രീനില്‍ മിന്നും പ്രകടനങ്ങള്‍ കാഴ്ചവച്ചിട്ടുള്ള നടിയാണ്…

21 hours ago