ആരാധകര്‍ക്കായി യാത്രയിലെ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍. ജയ്‌സാല്‍മറില്‍ നിന്നുമുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് നവ്യ.
നന്ദനത്തിലെ ബാലാമണി എന്ന കഥാപാത്രത്തെ മലയാളികള്‍ക്ക് അത്ര പെട്ടെന്ന് മറക്കാന്‍ സാധിക്കില്ല. കാരണം അത്ര മനോഹരമായ അഭിനയമായിരുന്നു നവ്യാ നായര്‍ ചിത്രത്തില്‍ കാഴ്ച വെച്ചത്. അത് മാത്രമല്ല ഓര്‍ത്തുവയ്ക്കാന്‍ വേറെയും വേറിട്ട് നില്‍ക്കുന്ന നവ്യയുടെ ഒരുപാട് കഥാപാത്രങ്ങള്‍ വേറെയുമുണ്ട്.
Navya Nair
ദിലീപ് നായകനായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ സിനിമയിലേക്ക് എത്തിയത്. പിന്നീട് ഒരു പിടി നല്ല കഥാപാത്രങ്ങളാണ് താരത്തെ തേടിയെത്തിയത്. കല്യാണത്തിനു ശേഷം അഭിനയത്തില്‍ നിന്നും വിട്ടുനിന്നെങ്കിലും ഇപ്പോള്‍ താരം തിരിച്ചെത്തിയിരിക്കുകയാണ്.
കെകെ ഫാമിലിയുള്ളവരെല്ലാം സോഷ്യല്‍മീഡിയയില്‍ ആക്ടീവാണ്. വ്ളോഗിലും, പോസ്റ്റുകളിലൂടെയുമായി…
ബോളിവുഡ് താരദമ്പതികളായ ആലിയ ഭട്ടിന്റെയും റണ്‍ബീര്‍ കപൂറിന്റെയും…
നടന്‍ വിജയ് ദേവരകൊണ്ടയുടെ 37-ാം ജന്മദിനത്തില്‍ അ?ദ്ദേഹത്തിന്റെ…
അമ്മയില്ലാത്ത ആദ്യത്തെ പിറന്നാളിനെക്കുറിച്ച് മോഹന്‍ലാല്‍. അമ്മയെ ഓര്‍ക്കാന്‍…
തമിഴ്നാടിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ പുതിയ ഏടിന് തുടക്കമിട്ട്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…