Mohanlal

ആ സിനിമ കണ്ട് സുചിത്ര മോഹന്‍ലാലിനെ വെറുത്തു; പിന്നീട് ലാലേട്ടന്റെ ജീവിതസഖി

മോഹന്‍ലാലിനോട് തനിക്ക് വെറുപ്പ് തോന്നിയ സമയമുണ്ടെന്ന് തുറന്നുപറഞ്ഞ് ഭാര്യ സുചിത്ര മോഹന്‍ലാല്‍. തങ്ങളുടെ വിവാഹത്തിനു മുന്‍പുള്ള അനുഭവമാണ് ഒരു പൊതുവേദിയില്‍ സുചിത്ര തുറന്നുപറഞ്ഞത്. ഒരു സിനിമ കണ്ടാണ്…

4 years ago

മീരയെ ഹരിക്കും കൃഷ്ണനും കിട്ടുന്നുണ്ട്; മമ്മൂട്ടിയും മോഹന്‍ലാലും അഭിനയിച്ച സൂപ്പര്‍ഹിറ്റ് സിനിമയിലെ രണ്ട് ക്ലൈമാക്‌സുകള്‍ക്ക് പിന്നില്‍

മലയാളത്തിന്റെ അഭിമാന താരങ്ങളാണ് മമ്മൂട്ടിയും മോഹന്‍ലാലും. മറ്റൊരു ഭാഷയിലേയും സൂപ്പര്‍താരങ്ങള്‍ തമ്മില്‍ ഇല്ലാത്ത സൗഹൃദം മോളിവുഡിലെ രണ്ട് സൂപ്പര്‍താരങ്ങളാണ് മമ്മൂട്ടിയും മോഹന്‍ലാലും തമ്മിലുണ്ട്. ഇരുവരും അമ്പതിലേറെ സിനിമകളില്‍…

4 years ago

ഇനി മരക്കാറിന്റെ പടയോട്ടം ഓ.ടി.ടി. പ്ലാറ്റ്‌ഫോമില്‍; മിനിസ്‌ക്രീനിലും ഉടന്‍

മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഉടന്‍ ഓ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ എത്തും. ആമസോണ്‍ പ്രൈമുമായി മരക്കാറിന്റെ നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ ധാരണയിലെത്തിയെന്നാണ് സൂചന. മരക്കാര്‍ തിയറ്ററുകളില്‍ റിലീസ് ചെയ്തതിനു തൊട്ടുമുന്‍പ്…

4 years ago

തുടക്കം മുതല്‍ ഒടുക്കം വരെ മോഹന്‍ലാല്‍ ഒറ്റയ്ക്ക് ! ‘എലോണ്‍’ ട്വിസ്റ്റ് പുറത്തുവിട്ട് സൂപ്പര്‍താരം

ഷാജി കൈലാസ് - മോഹന്‍ലാല്‍ ഹിറ്റ് കൂട്ടുകെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിക്കുന്നതിന്റെ ത്രില്ലിലാണ് ആരാധകര്‍. മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന സിനിമയ്ക്ക്…

4 years ago

കിലുക്കത്തില്‍ നായികയായി അമലയെ സങ്കല്‍പ്പിച്ച് നോക്കൂ ! രേവതിയായിരുന്നില്ല പ്രിയദര്‍ശന്റെ ആദ്യ ചോയ്‌സ്

എല്ലാ തലമുറകളിലുമുള്ള പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന സിനിമയാണ് പ്രിയദര്‍ശന്റെ കിലുക്കം. മോഹന്‍ലാല്‍, ജഗതി, രേവതി, തിലകന്‍, ഇന്നസെന്റ് തുടങ്ങി വന്‍ താരനിരയാണ് ഈ സിനിമയില്‍ അഭിനയിച്ചത്. അതില്‍ രേവതിയുടെ…

4 years ago

മോഹന്‍ലാലിന്റെ മരക്കാറിന് പിന്നാലെ രണ്ടും കല്‍പ്പിച്ച് മമ്മൂട്ടിയും; ഷാജി നടേശനും സന്തോഷ് ശിവനും ചര്‍ച്ച നടത്തും, കുഞ്ഞാലി-4 ന് സാധ്യത

മോഹന്‍ലാല്‍ - പ്രിയദര്‍ശന്‍ ടീമിന്റെ മരക്കാര്‍ അറബിക്കടലിന്റെ സിംഹം തിയറ്ററുകളിലെത്തിയതിനു പിന്നാലെ മലയാള സിനിമാ ലോകത്ത് മറ്റൊരു ചര്‍ച്ചയും ചൂടുപിടിച്ചു. നേരത്തെ മമ്മൂട്ടി - സന്തോഷ് ശിവന്‍…

4 years ago

വിഷ്വല്‍ എഫക്ടിന്റെ പിന്നാലെ പോയപ്പോള്‍ പ്രിയദര്‍ശന്‍ മറന്ന ചില കാര്യങ്ങള്‍

മരക്കാര്‍ അറബിക്കടലിന്റെ സിംഹം തിയറ്ററുകളില്‍ സമ്മിശ്ര പ്രതികരണവുമായി മുന്നേറുകയാണ്. പ്രിയദര്‍ശന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമായി എത്തിയപ്പോള്‍ മരക്കാര്‍ ആരാധകര്‍ക്ക് വേറിട്ടൊരു അനുഭവമായി. റിലീസിന് മുന്‍പ് അണിയറ…

4 years ago

മരക്കാര്‍ അറബിക്കടലിന്റെ സിംഹം ആമസോണ്‍ പ്രൈമിലേക്ക്; നിര്‍ണായക നീക്കവുമായി ആന്റണി പെരുമ്പാവൂര്‍

മരക്കാര്‍ അറബിക്കടലിന്റെ സിംഹം തിയറ്റര്‍ റിലീസിന് പിന്നാലെ ഒ.ടി.ടി. പ്ലാറ്റ്‌ഫോമിലേക്കും. ആമസോണ്‍ പ്രൈമുമായി മരക്കാറിന്റെ നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ ചര്‍ച്ച നടത്തിയിട്ടുണ്ടെന്നാണ് വിവരം. ക്രിസ്മസിന് മുന്‍പ് തന്നെ…

4 years ago

മരക്കാറില്‍ ആശ്വാസമായി പ്രണവ്; സിനിമയ്ക്ക് ജീവന്‍ നല്‍കിയ പ്രകടനം, അഭിനയത്തില്‍ ബഹുദൂര മുന്നേറ്റം

പ്രണവ് മോഹന്‍ലാലിന്റെ മികച്ച പ്രകടനം സമ്മാനിച്ച് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രത്തില്‍ തിയറ്ററില്‍ കൂടുതല്‍ ചലനം സൃഷ്ടിച്ചത് പ്രണവ് മോഹന്‍ലാലിന്റെ കഥാപാത്രമാണ്.…

4 years ago

‘മോനേ, ഒന്നു മിണ്ടാതിരിക്ക് മോനേ…’ മുദ്രാവാക്യം വിളിച്ച ആരാധകനോട് ലാലേട്ടന്‍ (വീഡിയോ)

മരക്കാര്‍ അറബിക്കടലിന്റെ സിംഹം തിയറ്ററില്‍ തന്നെ കാണേണ്ട സിനിമയാണെന്ന് മോഹന്‍ലാല്‍. നല്ല ആവേശത്തിലാണ് താന്‍ സിനിമ കാണുന്നതെന്നും ഫസ്റ്റ് ഹാഫിന് ശേഷം മോഹന്‍ലാല്‍ പറഞ്ഞു. കൊച്ചി സരിത…

4 years ago