Mohanlal

മൂന്നാമത്തെ ഷെഡ്യൂള്‍ ആയിട്ടും ലാലേട്ടന്‍ എന്താ മഹേഷ് നാരായണന്‍ പടത്തില്‍ ജോയിന്‍ ചെയ്യാത്തത്?

മമ്മൂട്ടി, മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, നയന്‍താര എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണന്‍ ഒരുക്കുന്ന സിനിമയുടെ ചിത്രീകരണം കൊച്ചിയിലേക്ക്. ചിത്രത്തിന്റെ മൂന്നാമത്തെ ഷെഡ്യൂള്‍ ഈ…

6 months ago

മോഹന്‍ലാല്‍ ചിത്രം സംവിധാനം ചെയ്യാന്‍ മേജര്‍ രവി; വീണ്ടും പട്ടാള സിനിമയോ?

ഒരിടവേളയ്ക്കു ശേഷം മോഹന്‍ലാലും മേജര്‍ രവിയും ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്. ലാലേട്ടനുമായി വീണ്ടും ഒരു സിനിമയുണ്ടാകുമോ എന്ന് ഓണ്‍ലൈന്‍ മീഡിയ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ 'അതുണ്ട്' എന്നാണ് മേജര്‍ രവി…

6 months ago

വാലിബനു ശേഷം മോഹന്‍ലാല്‍ ചിത്രം നിര്‍മിക്കാന്‍ ഷിബു ബേബി ജോണ്‍

മലൈക്കോട്ടൈ വാലിബനു ശേഷം വീണ്ടുമൊരു മോഹന്‍ലാല്‍ ചിത്രം നിര്‍മിക്കാന്‍ ഷിബു ബേബി ജോണ്‍. ജയ ജയ ജയ ജയ ഹേയ്, ഗുരുവായൂരമ്പല നടയില്‍ എന്നീ സിനിമകള്‍ക്കു ശേഷം…

6 months ago

ബറോസ് പോലൊരു സിനിമ സംവിധാനം ചെയ്യാന്‍ ലോകത്ത് ലാലേട്ടനെ സാധിക്കൂ; അന്ന് പൃഥ്വിരാജ് പറഞ്ഞു, ഇന്ന് ട്രോള്‍ മേളം

മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്ത ബറോസ് തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ബോക്‌സ്ഓഫീസില്‍ മോശം പ്രകടനമാണ് ചിത്രം നടത്തുന്നത്. കെട്ടുറപ്പുള്ള തിരക്കഥയില്ലാത്തതാണ് സിനിമയെ ശരാശരിയില്‍ താഴെയാക്കിയതെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.…

6 months ago

ദൃശ്യം 3 ഉണ്ടാകും; കൂടുതല്‍ പ്രതികരണവുമായി മോഹന്‍ലാല്‍

മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമാണ് നടന വിസ്മയം മോഹന്‍ലാല്‍. മഞ്ഞില്‍വിരിഞ്ഞ പൂക്കളില്‍ തുടങ്ങി മലയാള സിനിമയെ വാനോളം ഉയര്‍ത്താന്‍ അദ്ദേഹത്തിന് സാധിച്ചു. സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ് മോഹന്‍ലാല്‍.…

6 months ago

രംഗണ്ണനെ കടത്തി വെട്ടുമോ? തിരിച്ചുവരവിനൊരുങ്ങി ലാലേട്ടന്‍

രോമാഞ്ചം, ആവേശം എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്കു ശേഷം ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ മോഹന്‍ലാല്‍ നായകനാകും. ജിത്തു മാധവന്‍ ചിത്രത്തിനായി മോഹന്‍ലാല്‍ ഡേറ്റ് നല്‍കിയിട്ടുണ്ട്. മഹേഷ്…

6 months ago

ഇത് ഒറിജിനല്‍ ആണോ? പരതി സോഷ്യല്‍ മീഡിയ, യാഥാര്‍ഥ്യമെങ്കില്‍ കസറും

മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ലുക്കെന്ന പേരില്‍ പ്രചരിക്കുന്ന ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. താടി ട്രിം ചെയ്ത് സ്റ്റൈലിഷ് ലുക്കിലാണ് താരത്തെ പുതിയ ചിത്രത്തില്‍ കാണുന്നത്. സത്യന്‍…

6 months ago

ഇത് മോഹന്‍ലാലിന്റെ ഒറിജിനല്‍ ലുക്കോ?

രോമാഞ്ചം, ആവേശം എന്നീ ഹിറ്റ് സിനിമകള്‍ക്കു ശേഷം ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ മോഹന്‍ലാല്‍ നായകനാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ സിനിമയിലെ മോഹന്‍ലാലിന്റെ ലുക്ക് ആണെന്നു…

7 months ago

മോഹന്‍ലാല്‍ വില്ലന്‍ തന്നെ ! മഹേഷ് നാരായണന്‍ ചിത്രത്തെ കുറിച്ച് ത്രില്ലടിപ്പിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്

മലയാള സിനിമാലോകം വലിയ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന മള്‍ട്ടിസ്റ്റാര്‍ സിനിമ. ശ്രീലങ്കയില്‍ വെച്ച് നവംബറിലാണ് ഈ സിനിമയുടെ ചിത്രീകരണം…

7 months ago

മഹേഷ് നാരായണന്‍ ചിത്രത്തില്‍ മോഹന്‍ലാലിനു രണ്ട് ലുക്ക് ! താടിയെടുക്കുന്നു

നീണ്ട ഇടവേളയ്ക്കു ശേഷം മോഹന്‍ലാല്‍ താടിയെടുക്കുന്നു. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന കുടുംബ ചിത്രത്തിനു വേണ്ടിയാണ് മോഹന്‍ലാല്‍ താടി ഒഴിവാക്കുന്നത്. 'ഹൃദയപൂര്‍വ്വം' എന്നാണ് ചിത്രത്തിന്റെ പേര്. കുടുംബ…

7 months ago