Mohanlal

മോഹന്‍ലാലും ജീത്തു ജോസഫും വീണ്ടും ഒന്നിക്കുന്നു; ഓഗസ്റ്റില്‍ ഷൂട്ടിങ് ആരംഭിക്കും

ത്രില്ലറുകളുടെ രാജാവ് ജീത്തു ജോസഫും മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രത്തിലാണ് മോഹന്‍ലാലും ജീത്തു ജോസഫും ഒന്നിക്കുന്നത്.…

2 years ago

ഹോട്ട് ലുക്കുമായി ഹന്‍സിക

ആരാധകര്‍ക്കായി ഹോട്ട് ചിത്രങ്ങള്‍ പങ്കുവെച്ച് ഹന്‍സിക കൃഷ്ണ. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം. View this post on Instagram A…

2 years ago

ദൃശ്യം 3: പ്രചരിക്കുന്ന വാര്‍ത്തകളെല്ലാം വ്യാജം, സത്യാവസ്ഥ ഇതാണ്

ദൃശ്യം 3 ഒരേ സമയം മലയാളത്തിലും ഹിന്ദിയിലുമായി ചിത്രീകരിക്കുമെന്ന വാര്‍ത്തകള്‍ തെറ്റെന്ന് വെളിപ്പെടുത്തി അണിയറ പ്രവര്‍ത്തകര്‍. മൂന്നാം ഭാഗത്തെ കുറിച്ച് നിലവില്‍ തീരുമാനിച്ചിട്ടില്ലെന്ന് സിനിമയുമായി അടുത്ത വൃത്തങ്ങള്‍…

2 years ago

മോഹന്‍ലാലും ശോഭനയും ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്; സംവിധായകന്‍ ആരെന്നോ?

മലയാളത്തിലെ ഹിറ്റ് ജോഡികളായ മോഹന്‍ലാലും ശോഭനയും വീണ്ടും ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്. അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാലും ശോഭനയും നായികാ നായകന്‍മാരായി എത്തുമെന്നാണ് വിവരം. ഇക്കാര്യത്തില്‍…

2 years ago

ജയിലറില്‍ മോഹന്‍ലാല്‍ രജനികാന്തിന്റെ വില്ലനോ?

ദളപതി രജനികാന്തിനൊപ്പം മോഹന്‍ലാല്‍ ആദ്യമായി അഭിനയിക്കുന്നതിന്റെ ത്രില്ലിലാണ് ആരാധകര്‍. നെല്‍സണ്‍ സംവിധാനം ചെയ്യുന്ന 'ജയിലറി'ലാണ് ഇരുവരും ഒന്നിക്കുന്നത്. ചിത്രത്തിന്റെ പ്രമൊ ടീസര്‍ സണ്‍ പിക്ചേഴ്സ് പുറത്തിറക്കി. ഓഗസ്റ്റ്…

2 years ago

മോഹന്‍ലാല്‍ ജപ്പാനിലേക്ക്; കാരണം ഇതാണ്

സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ ജപ്പാനിലേക്ക്. കുടുംബസമേതം ഹോളിഡേ ആഘോഷിക്കാനാണ് മോഹന്‍ലാല്‍ ജപ്പാനിലേക്ക് പോകുന്നത്. ബിഗ് ബോസ് ഷോയില്‍ വെച്ചാണ് താന്‍ ജപ്പാനിലേക്ക് പോകുന്ന കാര്യം മോഹന്‍ലാല്‍ അറിയിച്ചത്. ഒരുപാട്…

2 years ago

വാലിബനിലെ ലാലേട്ടന്‍ ഇങ്ങനെ ! സോഷ്യല്‍ മീഡിയയില്‍ തരംഗമായി ഫസ്റ്റ് ലുക്ക്

മലൈക്കോട്ടൈ വാലിബന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. മാസ് ഗെറ്റപ്പിലാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ മോഹന്‍ലാലിനെ കാണുന്നത്. കട്ടി മീശയും താടിയും വെച്ച് മുടി നീട്ടി…

2 years ago

വൈറലായ ആ ചിരിക്ക് പിന്നില്‍

കഴിഞ്ഞ ദിവസം തൊട്ട് ഒരു ഗ്രൂപ്പ് ഫോട്ടോയ്ക്ക് പിന്നാലെയാണ് സോഷ്യല്‍ മീഡിയ. മോഹന്‍ലാലിന്റെയും സംഘത്തിന്റേയുമാണ് ആ ഫോട്ടോ. എന്താണ് ആ ഫോട്ടോയ്ക്ക് ഇത്ര പ്രത്യേകത എന്ന് ചോദിച്ചാല്‍,…

2 years ago

മലൈക്കോട്ടൈ വാലിബന്റെ രാജസ്ഥാനിലെ ഷൂട്ടിങ് അവസാനിച്ചു

മോഹന്‍ലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മലൈക്കോട്ടൈ വാലിബന്റെ രാജസ്ഥാനിലെ ഷെഡ്യൂള്‍ അവസാനിച്ചു. സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി എല്ലാവര്‍ക്കും നന്ദി അറിയിച്ചു. ദൈര്‍ഘ്യമേറിയ…

2 years ago

മോഹന്‍ലാലിന്റേത് കാപട്യം; തുറന്നടിച്ച് ശ്രീനിവാസന്‍

മോഹന്‍ലാലിന് കാപട്യമാണെന്ന് പരിഹസിച്ച് ശ്രീനിവാസന്‍. പ്രേം നസീര്‍ സംവിധാനം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്ന സിനിമയുടെ പേരില്‍ മോഹന്‍ലാലിനോട് ദേഷ്യപ്പെട്ടിട്ടുണ്ടെന്ന് ശ്രീനിവാസന്‍ വെളിപ്പെടുത്തി. ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ…

2 years ago