സൂപ്പര്‍താരം മോഹന്‍ലാലിനും ഇന്ത്യന്‍ ആര്‍മിക്കുമെതിരെ വിദ്വേഷ പ്രചരണം നടത്തിയ യുട്യൂബര്‍ ചെകുത്താന്‍ അറസ്റ്റില്‍. പത്തനംതിട്ട തിരുവല്ല മഞ്ഞാടി സ്വദേശിയാണ് ഇയാള്‍. അജു അലക്‌സ് എന്നാണ് യഥാര്‍ഥ പേര്.…
വയനാട്ടിലെ ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ നേരിട്ട് പങ്കളായിയ മോഹന്‍ലാല്‍.ഇന്നു രാവിലെ കോഴിക്കോട്ടുനിന്ന് റോഡുമാര്‍ഗമാണ് മോഹന്‍ലാല്‍ വയനാട്ടില്‍ എത്തിയത്. ആദ്യം മേപ്പാടിയിലെ സൈന്യത്തിന്റെ ബേസ് ക്യാമ്പിലെത്തി. അവിടെ സൈനിക ഉദ്യോഗസ്ഥരുമായി…
വയനാട്ടില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട പോലീസ് ഉദ്യോഗസ്ഥര്‍ക്കും സന്നദ്ധ പ്രവര്‍ത്തകര്‍ക്കും ഇന്ത്യന്‍ ആര്‍മിക്കും അഭിനന്ദനങ്ങള്‍ നേര്‍ന്ന് പ്രിയ നടന്‍ മോഹന്‍ലാല്‍. സോഷ്യല്‍ മീഡിയയില്‍ ആണ് താരം ഇതുമായി…
മോഹന്‍ലാലിനെ നായകനാക്കി സിബി മലയില്‍ സംവിധാനം ചെയ്ത 'ദേവദൂതന്‍' 24 വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും തിയറ്ററുകളിലെത്തിയിരിക്കുകയാണ്. രണ്ടായിരത്തില്‍ റിലീസ് ചെയ്ത ഈ ചിത്രം ബോക്സ് ഓഫീസില്‍ വന്‍…
31 വര്‍ഷങ്ങള്‍ക്കു ശേഷം മലയാളത്തിലെ എക്കാലത്തേയും ക്ലാസിക് ചിത്രങ്ങളില്‍ ഒന്നായ 'മണിച്ചിത്രത്താഴ്' വീണ്ടും തിയറ്ററുകളിലേക്ക്. ചിത്രത്തിന്റെ റിമാസ്റ്റര്‍ ചെയ്ത പതിപ്പ് ഓഗസ്റ്റ് 17 നാണ് റിലീസ് ചെയ്യുന്നത്.…
മോഹന്‍ലാല്‍ നായകനായി എത്തിയ ടിപി ബാലഗോപാലന്‍ എംഎ എന്ന ചിത്രത്തോട് തനിക്ക് ഒരു പ്രത്യേക ഇഷ്ടം ഉണ്ടെന്ന് തുറന്ന്പറഞ്ഞ സത്യന്‍ അന്തിക്കാട്. ശ്രീനിവാസന്റെ കഥയില്‍ ഒരുങ്ങിയ സിനിമ…
മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എംപുരാന്റെ ചിത്രീകരണം ഗുജറാത്തില്‍ പുരോഗമിക്കുകയാണ്. ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ഷൈന്‍ ടോം ചാക്കോ എന്നിവരും എംപുരാന്റെ ഏഴാമത്തെ ഷെഡ്യൂളില്‍…
രഘുനാഥ് പാലേരിയുടെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രമാണ് 'ദേവദൂതന്‍'. മോഹന്‍ലാല്‍, ജയ പ്രദ, വിനീത് കുമാര്‍, മുരളി, ജനാര്‍ദ്ദനന്‍ എന്നിവരാണ് ദേവദൂതനില്‍ പ്രധാന കഥാപാത്രങ്ങളെ…
ഒന്‍പത് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സത്യന്‍ അന്തിക്കാടും മോഹന്‍ലാലും ഒന്നിക്കുന്നു. നവാഗതനായ സോനു ടി.പി തിരക്കഥയും സംഭാഷണവും ഒരുക്കുന്ന ചിത്രം സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യും. മലയാളികള്‍…
നടന്‍ മോഹന്‍ലാലിനെ വീണ്ടും താര സംഘടന അമ്മയുടെ പ്രസിഡന്റായി തെരഞ്ഞെടുത്തു. മോഹന്‍ലാല്‍ പ്രസിഡന്റായി എത്തുന്നത് ഇത് മൂന്നാം തവണയാണ്. എതിരാളികളില്ലാതെയാണ് മോഹന്‍ലാല്‍ തെരഞ്ഞെടുക്കപ്പെട്ടത്. അതേസമയം ജനറല്‍ സെക്രട്ടറി,…