Manju Warrier

ജാക്ക് & ജില്‍: മഞ്ജു വാരിയര്‍ ചിത്രത്തിനു തണുപ്പന്‍ പ്രതികരണം

പ്രേക്ഷകരെ നിരാശപ്പെടുത്തി മഞ്ജു വാരിയര്‍ ചിത്രം ജാക്ക് & ജില്‍. വന്‍ താരനിര അണിനിരന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സന്തോഷ് ശിവനാണ്. ഉറുമിക്ക് ശേഷം സന്തോഷ് ശിവന്‍…

3 years ago

‘മഞ്ജു വാരിയര്‍ക്ക് ഷൂട്ടിങ്ങിനിടെ അപകടമുണ്ടായി, തലയില്‍ നിന്ന് രക്തം ഒഴുകുകയായിരുന്നു’; നടി രേണു സൗന്ദര്‍

സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത ജാക്ക് ആന്റ് ജില്‍ ആണ് ഉടന്‍ റിലീസ് ചെയ്യാനുള്ള മഞ്ജു വാരിയര്‍ ചിത്രം. കാളിദാസ് ജയറാമും ചിത്രത്തില്‍ ശ്രദ്ധേയമായ വേഷം അവതരിപ്പിക്കുന്നുണ്ട്.…

3 years ago

കൂടുതല്‍ ചെറുപ്പമായി മഞ്ജു വാരിയര്‍; ചിത്രങ്ങള്‍ കാണാം

മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാറാണ് മഞ്ജു വാരിയര്‍. രണ്ടാം വരവില്‍ യുവനടിമാരെ പോലും ഞെട്ടിച്ചുകൊണ്ടാണ് താരം തന്റെ കരിയര്‍ ഗ്രാഫ് ഉയര്‍ത്തിയത്. സോഷ്യല്‍ മീഡിയയിലും മഞ്ജു സജീവമാണ്. മഞ്ജു…

3 years ago

മഞ്ജുവിനോട് പ്രണയാഭ്യര്‍ഥന നടത്തിയിട്ടുണ്ട്, പക്ഷേ ശല്യം ചെയ്തിട്ടില്ല: സനല്‍കുമാര്‍ ശശിധരന്‍

മഞ്ജു വാരിയറോട് താന്‍ പ്രണയാഭ്യര്‍ഥന നടത്തിയിട്ടുണ്ടെന്ന് തുറന്നുസമ്മതിച്ച് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. മഞ്ജുവിനോട് പ്രണയാഭ്യര്‍ഥന നടത്തിയിട്ടുണ്ടെങ്കിലും പിന്നാലെ നടന്ന് ശല്യം ചെയ്തിട്ടില്ലെന്ന് സനല്‍ പറഞ്ഞു. നടി മഞ്ജു…

3 years ago

സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരനെ പൊലീസ് അറസ്റ്റ് ചെയ്തത് എന്തിനാണ്? മഞ്ജു വാരിയരുടെ പരാതി എന്ത്?

സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനെ പൊലീസ് അറസ്റ്റ് ചെയ്ത വാര്‍ത്തയാണ് ഇപ്പോള്‍ സിനിമാലോകത്തെ ഞെട്ടിച്ചിരിക്കുന്നത്. നടി മഞ്ജു വാരിയരുടെ പരാതിയിലാണ് സനല്‍കുമാറിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെ തന്നെ അപമാനിച്ചെന്ന…

3 years ago

ഇത് മഞ്ജു വാര്യരുടെ പുതിയ മുഖം; ശ്രദ്ധനേടി ജാക്ക് ആന്റ് ജില്‍ ട്രെയ്‌ലര്‍

മഞ്ജു വാര്യരുടെ അഴിഞ്ഞാട്ടത്തിന് സാക്ഷ്യം വഹിക്കാന്‍ ഒരുങ്ങിക്കോളൂ. ജാക്ക് ആന്റ് ജില്‍ ട്രെയ്‌ലര്‍ മഞ്ജു വാര്യരുടെ മറ്റൊരു മുഖമാണ് ആരാധകര്‍ക്ക് കാണിച്ചു തരുന്നത്. സന്തോഷ് ശിവന്‍ സംവിധാനം…

3 years ago

മഞ്ജു വാര്യര്‍ക്കൊപ്പം അഭിനയിക്കാതിരിക്കാന്‍ സമ്മര്‍ദമുണ്ടായിരുന്നെന്ന് കുഞ്ചാക്കോ ബോബന്‍; പിന്നില്‍ ദിലീപ് !

മലയാള സിനിമയിലേക്കുള്ള മഞ്ജു വാര്യരുടെ രണ്ടാം വരവ് ഏറെ ആഘോഷിക്കപ്പെട്ടതായിരുന്നു. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ഹൗ ഓള്‍ഡ് ആര്‍ യു എന്ന സിനിമയിലൂടെയായിരുന്നു മഞ്ജുവിന്റെ രണ്ടാം…

3 years ago

മമ്മൂട്ടിയുടെ നായികയായി മഞ്ജു വാര്യര്‍ വീണ്ടും എത്തുന്നു ! അണിയറയില്‍ വമ്പന്‍ സിനിമ

ദ പ്രീസ്റ്റിന് ശേഷം മമ്മൂട്ടിയും മഞ്ജു വാര്യരും വീണ്ടും ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്. ആറാട്ടിന് ശേഷം ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായി മഞ്ജു എത്തുമെന്നാണ് ഇപ്പോള്‍…

3 years ago

മോഹന്‍ലാലിന്റെ അനിയത്തിയായി അഭിനയിക്കാന്‍ മഞ്ജു വാര്യരെ തീരുമാനിച്ചു; പിന്നീട് അത് നടന്നില്ല, പകരമെത്തിയത് ദിവ്യ ഉണ്ണി !

സിബി മലയില്‍ സംവിധാനം ചെയ്ത് ഷാജി കൈലാസ് നിര്‍മിച്ച സിനിമയാണ് 'ഉസ്താദ്'. രഞ്ജിത്താണ് സിനിമയുടെ തിരക്കഥ രചിച്ചത്. മോഹന്‍ലാലും ദിവ്യ ഉണ്ണിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം…

3 years ago

പ്രതിഫലം എത്ര വേണമെന്ന് ചോദിച്ചു; ‘അതൊന്നും ഞാന്‍ പറയില്ല, നിങ്ങളുടെ ഇഷ്ടം’ എന്നായിരുന്നു മഞ്ജു വാര്യരുടെ പ്രതികരണം

മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാറാണ് മഞ്ജു വാര്യര്‍. ഇന്ന് മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിമാരില്‍ ആദ്യ സ്ഥാനത്താണ് മഞ്ജുവുള്ളത്. മഞ്ജു വാര്യരെ കുറിച്ച് നിര്‍മാതാവ് പി.വി.ഗംഗാധരന്‍…

3 years ago