ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടിയും മോഹന്‍ലാലും നേര്‍ക്കുനേര്‍ എത്തുന്നു. ആരാധകര്‍ ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന സൂപ്പര്‍താരങ്ങളുടെ രണ്ട് സിനിമകളാണ് ഒരേ വാരം തിയറ്ററുകളിലെത്താന്‍ തയ്യാറെടുക്കുന്നത്. കോവിഡിന് ശേഷം സിനിമാ…
ബ്രഹ്മാണ്ഡ സിനിമകളിലൂടെ ഇന്ത്യന്‍ സിനിമയെ ലോകശ്രദ്ധയിലേക്ക് കൊണ്ടുവന്ന സംവിധായകനാണ് എസ്.എസ്.രാജമൗലി. ബാഹുബലിയിലൂടെയാണ് രാജമൗലി പ്രേക്ഷകരെ ഞെട്ടലിന്റെ കൊടുമുടിയില്‍ എത്തിച്ചത്. ബാഹുബലിക്ക് ശേഷം രാജമൗലി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രമായ…
ഇന്ന് മുതല്‍ മമ്മൂട്ടി സേതുരാമയ്യര്‍ സിബിഐ ആകും. സിബിഐ അഞ്ചാം ഭാഗത്തിന്റെ ഷൂട്ടിങ്ങിനായി മമ്മൂട്ടി ഇന്ന് സെറ്റിലെത്തും. സിനിമയുടെ ഷൂട്ടിങ് നേരത്തെ തുടങ്ങിയിരുന്നു. മമ്മൂട്ടി ഇപ്പോഴാണ് സെറ്റിലേക്ക്…
മദ്യപാനം, പുകവലി തുടങ്ങിയ ദുശീലങ്ങളില്‍ നിന്ന് പരമാവധി വിട്ടുനില്‍ക്കുന്ന നടനാണ് മമ്മൂട്ടി. തന്റെ അഭിനയശേഷിയെ ഈ ദുശീലങ്ങള്‍ നെഗറ്റീവ് ആയി ബാധിക്കുമെന്ന് കരുതിയാണ് മമ്മൂട്ടി ഇതിനോടെല്ലാം 'നോ'…
പാന്‍ ഇന്ത്യന്‍ ലെവലില്‍ ശ്രദ്ധിക്കപ്പെട്ട മലയാളി താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. മമ്മൂട്ടിക്കും മോഹന്‍ലാലിനും സുരേഷ് ഗോപിക്കും ശേഷം മലയാളത്തിനു പുറത്ത് വ്യക്തമായ ആധിപത്യം സ്ഥാപിക്കാന്‍ ദുല്‍ഖറിന് കഴിഞ്ഞു.…
മമ്മൂട്ടി ചിത്രം തിയറ്ററുകളിലെത്തിക്കാന്‍ മകന്‍ ദുല്‍ഖര്‍ സല്‍മാന്‍. മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഭീഷ്മപര്‍വ്വം തിയറ്ററുകളിലെത്തിക്കുക ദുല്‍ഖര്‍ സല്‍മാന്റെ പ്രൊഡക്ഷന്‍ കമ്പനിയായ വേഫെറര്‍ ഫിലിംസ് ആണെന്നാണ് റിപ്പോര്‍ട്ട്.…
സുരേഷ് ഗോപി തന്റെ കരിയറില്‍ വേണ്ടന്നുവച്ച മികച്ച കഥാപാത്രമായിരുന്നു കേരളവര്‍മ്മ പഴശ്ശിരാജയിലെ എടച്ചേന കുങ്കന്‍. മലയാളത്തിലെ എക്കാലത്തേയും ബ്രഹ്മാണ്ഡ ചിത്രങ്ങളില്‍ ഒന്നാണ് പഴശ്ശിരാജ. മമ്മൂട്ടിയാണ് കേരളവര്‍മ്മ പഴശ്ശിരാജയായി…
മലയാളത്തിന്റെ അഭിമാന താരങ്ങളാണ് മമ്മൂട്ടിയും മോഹന്‍ലാലും. മറ്റൊരു ഭാഷയിലേയും സൂപ്പര്‍താരങ്ങള്‍ തമ്മില്‍ ഇല്ലാത്ത സൗഹൃദം മോളിവുഡിലെ രണ്ട് സൂപ്പര്‍താരങ്ങളാണ് മമ്മൂട്ടിയും മോഹന്‍ലാലും തമ്മിലുണ്ട്. ഇരുവരും അമ്പതിലേറെ സിനിമകളില്‍…
സിബിഐയില്‍ എടുത്തതിന്റെ സന്തോഷം പങ്കുവച്ച് രമേഷ് പിഷാരടി. എസ്.എന്‍.സ്വാമിയുടെ തിരക്കഥയില്‍ കെ.മധു സംവിധാനം ചെയ്യുന്ന സിബിഐ സീരിസിന്റെ അഞ്ചാം ഭാഗത്തില്‍ സിബിഐ ഉദ്യോഗസ്ഥന്റെ റോളിലാണ് രമേഷ് പിഷാരടി…
മോഹന്‍ലാല്‍ - പ്രിയദര്‍ശന്‍ ടീമിന്റെ മരക്കാര്‍ അറബിക്കടലിന്റെ സിംഹം തിയറ്ററുകളിലെത്തിയതിനു പിന്നാലെ മലയാള സിനിമാ ലോകത്ത് മറ്റൊരു ചര്‍ച്ചയും ചൂടുപിടിച്ചു. നേരത്തെ മമ്മൂട്ടി - സന്തോഷ് ശിവന്‍…