Categories: Gossips

മമ്മൂട്ടിയും മോഹന്‍ലാലും നേര്‍ക്കുനേര്‍ ! ആര് ജയിക്കും?

ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടിയും മോഹന്‍ലാലും നേര്‍ക്കുനേര്‍ എത്തുന്നു. ആരാധകര്‍ ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന സൂപ്പര്‍താരങ്ങളുടെ രണ്ട് സിനിമകളാണ് ഒരേ വാരം തിയറ്ററുകളിലെത്താന്‍ തയ്യാറെടുക്കുന്നത്. കോവിഡിന് ശേഷം സിനിമാ ഇന്‍ഡസ്ട്രിക്ക് പുതുജീവനേകാന്‍ ഇതുകൊണ്ട് സാധിക്കുമെന്നാണ് ആരാധകരുടെ കണക്കുകൂട്ടല്‍.

Read Here: പൃഥ്വിരാജ് സിനിമകള്‍ക്ക് കൂവാന്‍ ദിലീപ് കാശ് കൊടുത്ത് ആളെ കയറ്റിയിരുന്നു ! വിവാദമായ ആരോപണം ഇങ്ങനെ

മോഹന്‍ലാലിനെ നായകനാക്കി ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ‘ആറാട്ട്’, അമല്‍ നീരദ്-മമ്മൂട്ടി കൂട്ടുകെട്ടില്‍ പൂര്‍ത്തിയായ ‘ഭീഷ്മപര്‍വ്വം’ എന്നീ രണ്ട് സിനിമകളാണ് ഒരേ വാരത്തില്‍ റിലീസിനെത്തുക. ഏതാനും ദിവസങ്ങളുടെ വ്യത്യാസത്തില്‍ ആയിരിക്കും സിനിമകള്‍ റിലീസ് ചെയ്യുകയെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

Mohanlal and Mammootty

ആറാട്ട് 2022 ഫെബ്രുവരി 10 ന് തിയറ്ററുകളിലെത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. ഫെബ്രുവരി അഞ്ചിന് ശേഷമുള്ള ഒരു ദിവസമായിരിക്കും ഭീഷ്മപര്‍വ്വം എത്തുകയെന്നാണ് ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരം. മാര്‍ച്ചിയാണ് ഭീഷമപര്‍വ്വം ആദ്യം തീരുമാനിച്ചിരുന്നത്.

അനില മൂര്‍ത്തി

Recent Posts

എമ്പുരാനെ കടത്തിവെട്ടി ‘ബെത്‌ലഹേം കുടുംബയൂണിറ്റ്’; മോളിവുഡിന്റെ ചരിത്രത്തിലെ രണ്ടാമത്തെ വൻ വിജയം

നിവിൻ പോളിയും മമിത ബൈജുവും കേന്ദ്രകഥാപാത്രങ്ങളാകുന്ന 'ബെത്‌ലഹേം…

7 hours ago

തിരശ്ശീലയിലെ വിജയ് അല്ല, മുഖ്യമന്ത്രി വിജയ്; നിയമസഭ കുലുക്കിയ 65 മിനിറ്റ്

സിനിമയിലെ ഡയലോഗ് ഡെലിവറിയും രാഷ്ട്രീയത്തിലെ ആക്രമണോത്സുകതയും ഒരുമിച്ചു…

7 hours ago

“സൂര്യകാന്തീ, പറന്നുയരൂ…”; മകൾക്ക് പിറന്നാൾ ആശംസകൾ നേർന്ന് പൃഥ്വിരാജും സുപ്രിയയും

മകൾ അലംകൃതയ്ക്ക് പന്ത്രണ്ടാം പിറന്നാൾ ആശംസകൾ നേർന്ന്…

7 hours ago

ഹണിമൂണ്‍ വൈബിലാണ് ഞങ്ങള്‍; അനുമോള്‍

വിവാഹത്തിന് ശേഷം ഇപ്പോള്‍ ഒരു ദിവസം പോലും…

13 hours ago

ഒരുമിച്ചൊരു ചിത്രം ഇന്നും എന്റെ സ്വപ്നം’; മമ്മൂട്ടിയെക്കുറിച്ച് നിവിന്‍ പോളി

മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയ്ക്ക് ആശംസകളുമായെത്തുകയാണ് സിനിമ ലോകം.…

13 hours ago