Mammootty

ആ സിനിമയുടെ പരാജയം മമ്മൂട്ടിയെ വേദനിപ്പിച്ചു; കുറേ നാളത്തേക്ക് ലാല്‍ ജോസിനോട് മിണ്ടാതെ നടന്നു !

പുതുമുഖ സംവിധായകര്‍ക്ക് ഡേറ്റ് നല്‍കാന്‍ ഒരു മടിയുമില്ലാത്ത നടനാണ് മമ്മൂട്ടി. ഇപ്പോള്‍ മാത്രമല്ല പണ്ടും അങ്ങനെ തന്നെയാണ്. മമ്മൂട്ടി കൈപിടിച്ചുയര്‍ത്തിയ സംവിധായകരില്‍ ഏറ്റവും പ്രമുഖനാണ് ലാല്‍ ജോസ്.…

3 years ago

മമ്മൂട്ടിയെത്തിയത് പതിവ് ചെക്കപ്പിന്; തന്നെ കാണാന്‍ ഒരു കുഞ്ഞാരാധിക കാത്തിരിക്കുന്നുണ്ടെന്ന് അറിഞ്ഞപ്പോള്‍ അങ്ങോട്ട് പോകാമെന്ന് മെഗാസ്റ്റാര്‍, ഹൃദ്യം ഈ വീഡിയോ

തന്റെ കുഞ്ഞാരാധികയ്ക്ക് കലക്കന്‍ ഒരു സര്‍പ്രൈസ് കൊടുത്തിരിക്കുകയാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. ആശുപത്രി കിടക്കയില്‍ ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ അടുത്തേക്ക് മമ്മൂട്ടി എത്തിയ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍…

3 years ago

‘അതങ്ങ് ചെയ്‌തേര്’; ഷമ്മിയോട് മമ്മൂട്ടി, ഒടുവില്‍ സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ മെഗാസ്റ്റാറിനായി ഡബ്ബ് ചെയ്തു

മികച്ച അഭിനേതാവ് എന്നതിനൊപ്പം നല്ലൊരു ശബ്ദ കലാകാരന്‍ കൂടിയാണ് ഷമ്മി തിലകന്‍. മലയാളത്തില്‍ പ്രേം നസീര്‍ മുതല്‍ മമ്മൂട്ടി വരെയുള്ള മുന്‍നിര താരങ്ങള്‍ക്കെല്ലാം ഷമ്മി തിലകന്‍ ശബ്ദം…

3 years ago

ടിക്കറ്റെടുക്കാത്തവര്‍ക്ക് പടം കാണാന്‍ ഹോട്ട്സ്റ്റാറില്‍ ഭീഷ്മ പര്‍വ്വം എത്തിയിട്ടുണ്ട്: മമ്മൂട്ടി

തിയറ്ററില്‍ പോയി ഭീഷ്മ പര്‍വ്വം കാണാന്‍ സാധിക്കാത്തവര്‍ ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ കാണാന്‍ അവസരമുണ്ടെന്ന് മമ്മൂട്ടി. ഒ.ടി.ടി. പ്ലാറ്റ്‌ഫോമായ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് ഭീഷ്മ പര്‍വ്വം എത്തിയിരിക്കുന്നത്. സിനിമ…

3 years ago

മമ്മൂട്ടിക്ക് വേണ്ടിയുള്ള പൃഥ്വിരാജ് ചിത്രം എപ്പോള്‍?

മോഹന്‍ലാലിനെ നായകനാക്കി 'ലൂസിഫര്‍' ചെയ്താണ് പൃഥ്വിരാജ് സംവിധാന രംഗത്തേക്ക് എത്തിയത്. പൃഥ്വിരാജിന്റെ രണ്ടാമത്തെ സംവിധാന ചിത്രമായ ബ്രോ ഡാഡിയിലും മോഹന്‍ലാല്‍ അഭിനയിച്ചു. ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാനാണ്…

3 years ago

മമ്മൂട്ടിയുടെ ‘പുഴു’ ഈ മാസം ഒ‌ടി‌ടിയില്‍, റിലീസ് ഡേറ്റ് എന്നാണെന്നോ?

മമ്മൂട്ടി നായകനാകുന്ന സൈക്കോളജിക്കല്‍ ത്രില്ലര്‍ ‘പുഴു’വിനായി ഏവരും കാത്തിരിക്കുന്ന സമയമാണ്. ചിത്രത്തിന് തിയേറ്റര്‍ റിലീസ് ഉണ്ടാകില്ല. ഒ ടി ടിയിലാണ് സിനിമ വരുന്നത്. സോണി ലിവ് ആണ്…

3 years ago

ബുദ്ധിരാക്ഷസന്‍ വരുന്നു; സിബിഐ-5 റിലീസ് തിയതി ഇതാ !

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് സിബിഐ-5 ദി ബ്രെയ്ന്‍. സിബിഐ സീരിസിലെ അഞ്ചാം ഭാഗമാണ് ദി ബ്രെയ്ന്‍. സിനിമയുടെ പോസ്റ്ററുകളെല്ലാം ഇതിനോടകം ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു.…

3 years ago

അന്ന് മമ്മൂട്ടിയും മോഹന്‍ലാലും ഒരു ദിവസത്തിന്റെ വ്യത്യാസത്തില്‍ ഏറ്റുമുട്ടി; രണ്ട് സിനിമകളും സൂപ്പര്‍ഹിറ്റ് !

മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റേയും ചിത്രങ്ങള്‍ ഒരേദിവസം റിലീസായി നേര്‍ക്കുനേര്‍ നിന്ന് പോരാടുമ്പോള്‍ മലയാള സിനിമാപ്രേക്ഷകര്‍ ആകെ ആശയക്കുഴപ്പത്തിലാകും. ആദ്യം ഏത് സിനിമ കാണണമെന്നതാകും അവരെ ഭരിക്കുന്ന പ്രധാന പ്രശ്നം.…

3 years ago

35 വര്‍ഷം മുന്‍പ് മലയാളത്തിന്റെ പ്രിയതാരങ്ങള്‍ ഇങ്ങനെ; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി അപൂര്‍വ ചിത്രം

സിനിമാ താരങ്ങളുടെ പഴയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുക പതിവാണ്. അങ്ങനെയൊരു ചിത്രമാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. മമ്മൂട്ടി, ഉര്‍വശി, ശോഭന എന്നിവരുടെ വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ചിത്രമാണ്…

3 years ago

ബോക്‌സ്ഓഫീസില്‍ കയറി ചാമ്പി മൈക്കിള്‍; ഭീഷ്മ പര്‍വ്വത്തിന്റെ ആകെ ബിസിനസ് 115 കോടി !

ബോക്‌സ്ഓഫീസില്‍ മൈക്കിളപ്പയുടെയും പിള്ളേരുടേയും ആറാട്ട് തുടരുന്നു. ഭീഷ്മ പര്‍വ്വത്തിന്റെ വേള്‍ഡ് വൈഡ് ടോട്ടല്‍ ബിസിനസ് എത്രയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടു. 115 കോടിയുടെ ടോട്ടല്‍ ബിസിനസാണ് വേള്‍ഡ് വൈഡായി…

3 years ago