മമ്മൂട്ടിക്കൊപ്പം അഭിനയിച്ച അനുഭവം പങ്കുവെച്ച് നടി പാര്‍വതി തിരുവോത്ത്. സെറ്റില്‍ വളരെ പ്രൊഫഷണലായി പെരുമാറുന്ന ആളാണ് മമ്മൂട്ടിയെന്ന് പാര്‍വതി പറഞ്ഞു. സൗത്ത് റാപ്പിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു…
താനൊരു ജന്മനാ ഉള്ള നടനൊന്നും അല്ലെന്ന് മമ്മൂട്ടി. ദ ക്യൂവിന് നല്‍കിയ ഏറ്റവും പുതിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഭിനയിക്കാനുള്ള അതിയായ ആഗ്രഹം കൊണ്ട് നടനായ ആളാണ്…
ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് പുഴു. നവാഗതയായ രത്തീനയാണ് പുഴു സംവിധാനം ചെയ്തിരിക്കുന്നത്. മമ്മൂട്ടിക്കൊപ്പം പാര്‍വതി തിരുവോത്തും ചിത്രത്തില്‍ ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പുഴുവില്‍…
നവാഗതയായ രത്തീന സംവിധാനം ചെയ്ത 'പുഴു'വാണ് മമ്മൂട്ടിയുടേതായി അടുത്തത് റിലീസ് ചെയ്യാനുള്ളത്. ആദ്യമായാണ് മമ്മൂട്ടി ഒരു വനിത സംവിധായകയുടെ ചിത്രത്തില്‍ അഭിനയിക്കുന്നത്. മേയ് 13 ന് സോണി…
കേള്‍ക്കുമ്പോള്‍ തന്നെ വലിയ പ്രതീക്ഷകള്‍ നല്‍കുന്ന പ്രൊജക്ടുകളാണ് ഇപ്പോള്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിക്കുള്ളത്. ആ കൂട്ടത്തിലാണ് പുതിയൊരു കിടിലന്‍ പ്രൊജക്ടിനെ കുറിച്ചുള്ള അപ്‌ഡേറ്റ് വരുന്നത്. മമ്മൂട്ടിയും ഫഹദ് ഫാസിലും…
മമ്മൂട്ടിയെ നായകനാക്കി ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രം മുഴുനീള ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലര്‍. യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയുള്ള ചിത്രമെന്നാണ് റിപ്പോര്‍ട്ട്. ഉദയകൃഷ്ണയുടേതാണ് തിരക്കഥ. മഞ്ജു വാര്യര്‍, ബിജു മേനോന്‍…
ദുല്‍ഖര്‍ സല്‍മാന്‍ - അമാല്‍ സുഫിയ ദമ്പതികളുടെ ഏക മകള്‍ മറിയത്തിന്റെ അഞ്ചാം ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം. 2017 മേയ് അഞ്ചിനാണ് മറിയത്തിന്റെ ജനനം. മകള്‍ക്ക് ജന്മദിനാശംസകള്‍…
കെട്ട്യോളാണ് എന്റെ മാലാഖയുടെ സംവിധായകന്‍ നിസാം ബഷീര്‍ അണിയിച്ചൊരുക്കുന്ന റോഷാക്ക് പൂര്‍ത്തിയായാല്‍ മമ്മൂട്ടി പോകുക ബി.ഉണ്ണികൃഷ്ണന്‍ ചിത്രത്തിന്റെ സെറ്റിലേക്ക്. ആറാട്ടിന് ശേഷം ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ഇന്‍വസ്റ്റിഗേഷന്‍…
താരപുത്രന്‍ എന്ന ഇമേജ് വളരെ വേഗത്തില്‍ മാറ്റിയെടുത്ത് സിനിമയില്‍ തന്റേതായ സ്ഥാനം ഉറപ്പിച്ച താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. പിതാവും മലയാളത്തിന്റെ മെഗാസ്റ്റാറുമായ മമ്മൂട്ടിയുടെ നിഴലില്‍ വളര്‍ന്നുവരാന്‍ ഒരുകാലത്തും…
വാപ്പച്ചിക്കും ഉമ്മച്ചിക്കും വിവാഹ വാര്‍ഷിക ആശംസകള്‍ നേര്‍ന്ന് ദുല്‍ഖര്‍ സല്‍മാന്‍. മേയ് ആറിനാണ് മമ്മൂട്ടിയും സുല്‍ഫത്തും തങ്ങളുടെ 43-ാം വിവാഹ വാര്‍ഷികം ആഘോഷിച്ചത്. വാപ്പച്ചിയുടേയും ഉമ്മച്ചിയുടേയും വിന്റേജ്…