Mammootty

മമ്മൂട്ടിയുടെ എല്ലാ സെറ്റിലും ദം ബിരിയാണി കിട്ടും; മെഗാസ്റ്റാറിന്റെ അപൂര്‍വം ശീലങ്ങളില്‍ ഒന്ന് !

മമ്മൂട്ടിയുടെ സിനിമ സെറ്റുകളില്‍ മാത്രം കണ്ടുവരുന്ന ചില പ്രത്യേകതകളുണ്ട്. അതിലൊന്നാണ് ഷൂട്ടിങ് പുരോഗമിക്കുന്ന സമയത്ത് സെറ്റിലുള്ള എല്ലാവര്‍ക്കും മമ്മൂട്ടിയുടെ വക ദം ബിരിയാണി. ഇപ്പോള്‍ മമ്മൂട്ടി അഭിനയിച്ചുകൊണ്ടിരിക്കുന്നത്…

3 years ago

റോഷാക്ക് ഷൂട്ടിങ് പുരോഗമിക്കുന്നു; മമ്മൂട്ടി ഇനി ബി.ഉണ്ണികൃഷ്ണന്റെ സിനിമയിലേക്ക്

കെട്ട്യോളാണ് എന്റെ മാലാഖ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന റോഷാക്കിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നു. ഈ ആഴ്ച കൂടിയാണ് ഷൂട്ടിങ് ഉണ്ടാകുക. മെഗാസ്റ്റാര്‍…

3 years ago

ബിഗ് ബജറ്റ് ത്രില്ലറുമായി മമ്മൂട്ടി; മെഗാസ്റ്റാറിന്റെ പുതിയ പ്രൊജക്ട് ഇതാ

പ്രശസ്ത തിരക്കഥാകൃത്ത് കലൂര്‍ ഡെന്നീസിന്റെ മകന്‍ ഡിനൊ ഡെന്നീസ് സംവിധായകനായി അരങ്ങേറുന്നു. മെഗാസ്റ്റാര്‍ മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ത്രില്ലര്‍ ശ്രേണിയിലുള്ള ചിത്രമാണ് ഡിനൊ ഡെന്നീസ് അണിയിച്ചൊരുക്കുന്നത്. പ്രൊഡക്ഷന്‍…

3 years ago

മുഹമ്മദ് കുട്ടി വോട്ട് ചെയ്യാനെത്തിയപ്പോള്‍; വോട്ടര്‍ ലിസ്റ്റില്‍ മമ്മൂട്ടി ഇങ്ങനെ

വോട്ടര്‍ ലിസ്റ്റിലെ മമ്മൂട്ടിയുടെ വിവരങ്ങള്‍ കണ്ടോ? തങ്ങളുടെ പ്രിയ താരത്തിന്റെ വിവരങ്ങള്‍ അറിഞ്ഞതിന്റെ ത്രില്ലിലാണ് ആരാധകര്‍. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായാണ് വോട്ടര്‍ ലിസ്റ്റിലെ മമ്മൂട്ടിയുടെ വിവരങ്ങള്‍ പുറത്തുവന്നത്.…

3 years ago

മമ്മൂട്ടി പുകവലിക്ക് അടിമയായിരുന്നു; പിന്നീട് ഒറ്റക്കാരണത്താല്‍ അത് നിര്‍ത്തി !

ഒരുകാലത്ത് നന്നായി പുകവലിച്ചിരുന്ന വ്യക്തിയായിരുന്നു നടന്‍ മമ്മൂട്ടി. താരം തന്നെ ഇതേകുറിച്ച് പലപ്പോഴും തുറന്നുപറഞ്ഞിട്ടുണ്ട്. എന്നാല്‍, മമ്മൂട്ടി പുകവലി ഉപേക്ഷിക്കാന്‍ ഒരു കാരണമുണ്ട്. ആ കാരണം കേട്ടാല്‍…

3 years ago

വോട്ടര്‍ ലിസ്റ്റില്‍ മമ്മൂട്ടിയുടെ പേര് എന്താണെന്ന് അറിയുമോ?

തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ നടന്‍ മമ്മൂട്ടി വോട്ട് ചെയ്തു. പൊന്നുരുന്നി സികെസി എല്‍പി സ്‌കൂളില്‍ എത്തിയാണ് മമ്മൂട്ടിയും ഭാര്യ സുല്‍ഫത്തും വോട്ട് ചെയ്തത്. മമ്മൂട്ടി വോട്ട് ചെയ്യാന്‍ എത്തിയതോടെ…

3 years ago

ആ മുഖം മൂടിക്ക് പിന്നില്‍ സംഭവിച്ചത് ഇതാണ്; മമ്മൂട്ടി റോഷാക്ക് ആയ കാഴ്ച കാണാം (വീഡിയോ)

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടിയുടെ റോഷാക്ക്. സിനിമയുടെ പേരും ഫസ്റ്റ് ലുക്ക് പോസ്റ്ററും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മുഖം മൂടി അണിഞ്ഞിരിക്കുന്ന മമ്മൂട്ടിയെ കണ്ട്…

3 years ago

ചാക്കോച്ചന്റെ ഇസു, ക്യാമറയുമായി മമ്മൂട്ടി; ഈ ഫോട്ടോയ്ക്ക് ഒരു പ്രത്യേകതയുണ്ട്

നടന്‍ കുഞ്ചാക്കോ ബോബന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രം ആരാധകരുടെ മനം കവരുന്നു. കുഞ്ചാക്കോ ബോബന്റെ മകന്‍ ഇസഹാക്കിന്റെ ചിത്രം ക്യാമറയില്‍ പകര്‍ത്തുന്ന മെഗാസ്റ്റാര്‍ മമ്മൂട്ടിയെ കുഞ്ചാക്കോ ബോബന്‍…

3 years ago

മമ്മൂട്ടിയുടെ നായികയാകാന്‍ ആണോ? എങ്കില്‍ റെഡി; മെഗാസ്റ്റാറിനൊപ്പം അഭിനയിക്കാന്‍ വീണ്ടും നയന്‍താര !

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ നായികയാകാന്‍ ക്ഷണിച്ചാല്‍ എത്ര തിരക്കുണ്ടെങ്കിലും രണ്ടാമതൊന്ന് ആലോചിക്കാതെ യെസ് പറയുന്ന തെന്നിന്ത്യന്‍ സൂപ്പര്‍താരമാണ് നയന്‍താര. ഇപ്പോള്‍ ഇതാ മമ്മൂട്ടിയും നയന്‍താരയും വീണ്ടും ഒന്നിക്കുന്നതായി റിപ്പോര്‍ട്ടുകള്‍.…

3 years ago

ആരെയാണ് കൂടുതല്‍ ഇഷ്ടം? മമ്മൂട്ടിയേയും മോഹന്‍ലാലിനേയും കുറിച്ച് തുറന്നുപറഞ്ഞ് അല്‍ഫോണ്‍സ് പുത്രന്‍

സിനിമയിലെ ഇഷ്ടങ്ങള്‍ തുറന്നുപറഞ്ഞ് സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍. നടന്‍ എന്ന നിലയില്‍ തനിക്ക് കൂടുതല്‍ ഇഷ്ടം മമ്മൂട്ടിയെയാണെന്നും താരമെന്ന നിലയില്‍ താല്‍പര്യം കൂടുതല്‍ മോഹന്‍ലാലിനോട് ആണെന്നും അല്‍ഫോണ്‍സ്…

3 years ago