Mammootty

നൂറ് കോടി ഉറപ്പ് ! ഇത്തവണ ഉണ്ണികൃഷ്ണന്‍ രണ്ടും കല്‍പ്പിച്ച്; ആറാട്ടിന്റെ ക്ഷീണം തീര്‍ക്കാന്‍ മമ്മൂട്ടി ചിത്രം

ബോക്‌സ്ഓഫീസില്‍ തരംഗമാകാന്‍ മമ്മൂട്ടി-ബി.ഉണ്ണികൃഷ്ണന്‍ ചിത്രം. ഫെസ്റ്റിവല്‍ വിപണി ലക്ഷ്യമിട്ടാണ് ഈ ചിത്രം റിലീസിനെത്തുക. ഈ വര്‍ഷം ക്രിസ്മസ് റിലീസായിരിക്കും ചിത്രമെന്നും റിപ്പോര്‍ട്ട്. വമ്പന്‍ ക്യാന്‍വാസിലാണ് മമ്മൂട്ടിയെ നായകനാക്കിയുള്ള…

3 years ago

മമ്മൂട്ടിയുടെ വരാനിരിക്കുന്ന സിനിമകള്‍

ഒരുപിടി നല്ല സിനിമകളാണ് മെഗാസ്റ്റാര്‍ മമ്മൂട്ടിയുടേതായി ഈ വര്‍ഷം ഇനി റിലീസ് ചെയ്യാനുള്ളത്. അതില്‍ യുവ സംവിധായകരുടെ മുതല്‍ മുതിര്‍ന്ന സംവിധായകരുടെ വരെ സിനിമകളുണ്ട്. ഇത്തവണ മമ്മൂട്ടിയുടെ…

3 years ago

മമ്മൂട്ടി-ബി.ഉണ്ണികൃഷ്ണന്‍ ചിത്രം ഈ വര്‍ഷം തന്നെ റിലീസ് ചെയ്യും; വരുന്നത് വമ്പന്‍ ത്രില്ലര്‍ !

മമ്മൂട്ടിയെ നായകനാക്കി ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നു. പേരിടാത്ത ചിത്രത്തില്‍ സ്നേഹ, അമല പോള്‍, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് നായികമാര്‍. ചിത്രത്തിന്റെ റിലീസിനെ കുറിച്ചുള്ള…

3 years ago

മമ്മൂട്ടിയുടെ വരവില്‍ ഹരിപ്പാട് സ്തംഭിച്ചു; തിരക്ക് കൂടിയപ്പോള്‍ മെഗാസ്റ്റാര്‍ ചെയ്തത് (വീഡിയോ)

മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നേരില്‍ കാണാന്‍ ഹരിപ്പാട് തടിച്ചുകൂടിയത് ആയിരങ്ങള്‍. വെഡ് ലാന്‍ഡിന്റെ പുതിയ ഷോറൂം ഉദ്ഘാടനം ചെയ്യാനാണ് മമ്മൂട്ടി എത്തിയത്. മമ്മൂട്ടി വരുന്ന വിവരം അറിഞ്ഞ് ഹരിപ്പാടിന്…

3 years ago

നരസിംഹത്തില്‍ അഭിനയിക്കാന്‍ മമ്മൂട്ടി എത്തി, വല്ല്യേട്ടനില്‍ അഭിനയിക്കാന്‍ മോഹന്‍ലാല്‍ എത്തിയില്ല; കാരണം ഇതാണ്

രഞ്ജിത്തിന്റെ തിരക്കഥയില്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത രണ്ട് സിനിമകളാണ് നരസിംഹവും വല്ല്യേട്ടനും. നരസിംഹത്തില്‍ മോഹന്‍ലാലാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചതെങ്കില്‍ വല്ല്യേട്ടനില്‍ മമ്മൂട്ടിയാണ് നായകവേഷത്തില്‍ എത്തിയത്. ഇരു…

3 years ago

വാപ്പച്ചിക്കൊപ്പം കേക്ക് മുറിക്കാന്‍ പനമ്പിള്ളി നഗറിലെ വീട്ടിലെത്തി ദുല്‍ഖര്‍; മഴ വകവയ്ക്കാതെ ആരാധകരുടെ അടുത്തേക്ക് (വീഡിയോ)

പ്രിയതാരം ദുല്‍ഖര്‍ സല്‍മാന് ജന്മദിനാശംസകള്‍ നേര്‍ന്ന് ആരാധകരും സിനിമാലോകവും. നൂറുകണക്കിനു ആരാധകര്‍ നേരിട്ടെത്തി ദുല്‍ഖറിനു ആശംസകള്‍ നേര്‍ന്നു. രാത്രി 11.30 മുതല്‍ പനമ്പിള്ളി നഗറിലുള്ള മമ്മൂട്ടിയുടെ വീടിന്…

3 years ago

ബിലാലില്‍ മമ്മൂട്ടിക്കൊപ്പം ദുല്‍ഖര്‍ ! പുതിയ റിപ്പോര്‍ട്ട് ഇങ്ങനെ

ബിഗ് ബിയുടെ രണ്ടാം ഭാഗമായ ബിലാലില്‍ മമ്മൂട്ടിക്കൊപ്പം മറ്റൊരു യുവതാരം കൂടി എത്തുമെന്ന റിപ്പോര്‍ട്ട് സത്യം തന്നെ. ബിലാലില്‍ അഭിനയിക്കാന്‍ തനിക്ക് താല്‍പര്യമുണ്ടെന്നാണ് ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നത്.…

3 years ago

വാപ്പിച്ചിക്കൊപ്പം അഭിനയിക്കാന്‍ കൊതിച്ച് ദുല്‍ഖര്‍; ആരാധകര്‍ക്കും കാത്തിരിപ്പ്

മലയാളികള്‍ ഏറെ ഇഷ്ടപ്പെടുന്ന താരങ്ങളാണ് മമ്മൂട്ടിയും മകന്‍ ദുല്‍ഖര്‍ സല്‍മാനും. മമ്മൂട്ടിയുടെ മകനെന്ന ലേബലിലാണ് ദുല്‍ഖര്‍ സിനിമയിലെത്തിയതെങ്കിലും ഇപ്പോള്‍ പാന്‍ ഇന്ത്യന്‍ താരമെന്ന നിലയില്‍ ദുല്‍ഖര്‍ വളര്‍ന്നു…

3 years ago

ബിലാല്‍ നിര്‍മിക്കാന്‍ ദുല്‍ഖറും, ഒരുങ്ങുന്നത് ബിഗ് ബജറ്റില്‍; റിലീസ് 2023 ല്‍ തന്നെ

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബിഗ് ബിയുടെ രണ്ടാം ഭാഗമായ ബിലാല്‍ ഈ വര്‍ഷം തന്നെ ആരംഭിക്കും. മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ബിലാല്‍…

3 years ago

നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രം, പേടിപ്പിക്കുന്ന വയലന്‍സ് രംഗങ്ങള്‍; മമ്മൂട്ടി ചിത്രം റോഷാക്കിനെ കുറിച്ചുള്ള പുതിയ റിപ്പോര്‍ട്ട്

കെട്ട്യോളാണ് എന്റെ മാലാഖയ്ക്ക് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് റോഷാക്ക്. മമ്മൂട്ടി നായകനാകുന്ന ചിത്രത്തിന്റെ അവസാന ഷെഡ്യൂള്‍ ദുബായില്‍ ആയിരുന്നു. റോഷാക്കിന്റെ ചിത്രീകരണം പൂര്‍ത്തിയായിട്ട്…

3 years ago